വിക്കിപീഡിയ:സുപ്രധാന ലേഖനങ്ങൾ

(വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അവശ്യലേഖനങ്ങൾ
തലം 1     തലം 2     തലം 3     തലം 4     തലം 5

ദയവു ചെയ്ത് ഈ താളിലെ ചുവന്ന കണ്ണികൾ മലയാളീകരിക്കരുത്. ലേഖനം തുടങ്ങി കഴിഞ്ഞതിനു ശേഷം മാത്രം അതു ചെയ്യുക. സാധാരണ നിലയിൽ, ഈ പട്ടിക വിക്കിമീഡിയ പദ്ധതികളുടെ കേന്ദ്രീകൃത നിയന്ത്രണവിക്കിയായ മെറ്റാവിക്കിയിലെ meta:List of articles all languages should have എന്ന താളുമായി ഒത്തുപോകേണ്ടതാണു്. എന്നാൽ മെറ്റായിലെ പട്ടിക സമയാസമയങ്ങളിൽ പുതുക്കിക്കൊണ്ടിരിക്കാം. അതിനനുസരിച്ച് ഈ പട്ടികയും പുതുക്കാവുന്നതാണു്. മെറ്റായിൽ നിന്നും വ്യത്യസ്തമായി ഈ പട്ടിക പുതുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിപീഡിയകളിലും അത്യാവശ്യം വേണ്ടതായി പരിഗണിക്കപ്പെട്ടിട്ടുള്ള ആയിരത്തോളം ലേഖനങ്ങളുടെപട്ടികയാണു് ഇതു്.

  • ഇതിൽ പേരുൾപ്പെടുന്ന ലേഖനങ്ങൾ ഏറ്റവും ചുരുങ്ങിയ രൂപത്തിലെങ്കിലും സൃഷ്ടിക്കാൻ എല്ലാവർക്കും സഹകരിക്കാവുന്നതാണ്‌.
  • ഈ പട്ടികയിൽ കാണുന്ന നീല ലിങ്കുകൾക്കു സമാനമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ഇതിനകം നിർമ്മിച്ചുകഴിഞ്ഞിട്ടുണ്ടു്. എന്നാൽ അവയിൽ പലതും കൂടുതൽ വികസിപ്പിക്കാനോ അവയിലെ ഉള്ളടക്കം പുതുക്കുവാനോ ഉണ്ടായിരിക്കാം. അത്തരം ലേഖനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഉപയോക്താക്കൾക്കു സഹകരിക്കാവുന്നതാണു്.
  • ഈ പട്ടികയിൽ ചുവന്ന ലിങ്കുകൾ കാണുന്നുണ്ടെങ്കിൽ, രണ്ടു സാദ്ധ്യതകളുണ്ടു്. ഒന്നുകിൽ ആ ലേഖനങ്ങൾ ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. അല്ലെങ്കിൽ, അവയെ ശരിയായ ഇംഗ്ലീഷ് തലക്കെട്ടിലൂടെ തിരിച്ചുവിട്ടിട്ടില്ല.അതിനാൽ, ചുവന്ന കണ്ണികളിൽ ലേഖനമെഴുതുന്നതിനു മുമ്പ് സമാനമായ ലേഖനങ്ങൾ ഇതിനകം എഴുതിക്കഴിഞ്ഞതാണോ എന്നു പരിശോധിക്കുക.
  • ചുവന്ന കണ്ണികളിലെ ലേഖനങ്ങൾ സൃഷ്ടിക്കാനും വികസിപ്പിക്കാനും ഇംഗ്ലീഷ് വിക്കിപീഡിയയിലെ സമാനലേഖനങ്ങൾ പ്രയോജനപ്പെടുത്തി അവയിൽ നിന്നും അനുയോജ്യമായ ഉള്ളടക്കം വിവർത്തനം ചെയ്യാവുന്നതാണു്.
  • ഈ പട്ടികക്കുപുറമേ അഭികാമ്യമായ പതിനായിരത്തോളം ലേഖനങ്ങളുടെ മറ്റൊരു പട്ടികയും കാണാം. പുതുതായി ലേഖനമെഴുതാൻ വിഷയം ആലോചിക്കുമ്പോൾ ആ പട്ടികയിലെ അംഗങ്ങൾക്കു് മുൻഗണന നൽകാം.

ലേഖനങ്ങൾ are labelled as:

നിലവിൽ മൊത്തം (997 ലേഖനങ്ങൾ)

തിരുത്തുക

ജനം (133 ലേഖനങ്ങൾ)

തിരുത്തുക

ചരിത്രം (75 ലേഖനങ്ങൾ)

തിരുത്തുക

ഭൂമിശാസ്ത്രം (96 ലേഖനങ്ങൾ)

തിരുത്തുക

കല (47 ലേഖനങ്ങൾ)

തിരുത്തുക

തത്ത്വശാസ്ത്രവും മതവും (57 ലേഖനങ്ങൾ)

തിരുത്തുക

ദൈനംദിന ജീവിതം (54 ലേഖനങ്ങൾ)

തിരുത്തുക

സമൂഹവും സാമൂഹ്യശാസ്ത്രവും (143 ലേഖനങ്ങൾ)

തിരുത്തുക

ആരോഗ്യവും വൈദ്യശാസ്ത്രവും രോഗവും (41 ലേഖനങ്ങൾ)

തിരുത്തുക

ശാസ്ത്രം (194 ലേഖനങ്ങൾ)

തിരുത്തുക

സാങ്കേതികവിദ്യ (104 ലേഖനങ്ങൾ)

തിരുത്തുക

ഗണിതശാസ്ത്രം (53 ലേഖനങ്ങൾ)

തിരുത്തുക

ഇതും കാണുക

തിരുത്തുക