ജെങ്കിസ് ഖാൻ
മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും ആദ്യത്തെ ഗ്രേറ്റ് ഖാനും (ഭരണാനാധികാരി) ചക്രവർത്തിയും ആയിരുന്നു മംഗോൾ വംശജനായ ചെങ്കിസ് ഖാൻ (മംഗോളിയായ്:чингис хаан). ആദ്യനാമം തെമുജിൻഅഥവാ തെമുചിൻ (കൊല്ലൻ എന്നർത്ഥം[1]) എന്നായിരുന്നു. സമീപസ്ഥങ്ങളായ പ്രദേശങ്ങളെ മാത്രം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു മംഗോൾ സാമ്രാജ്യം. അദ്ദേഹത്തിന്റെ മരണശേഷം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായി ഇത് മാറി. സാമ്രാജ്യം സ്ഥാപിച്ചതിനുശേഷം സാർവത്രിക ഭരണാധികാരി എന്നർത്ഥമുള്ള ചെങ്കിസ് ഖാൻ എന്ന നാമധേയം പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം ആരംഭിച്ച മംഗോളിയൻ ആക്രമണങ്ങൾ യുറേഷ്യയുടെ ഭൂരിഭാഗവും കീഴടക്കി, പടിഞ്ഞാറ് പോളണ്ടിലേക്കും മിഡിൽ ഈസ്റ്റിലെ ലെവന്റിലേക്കും എത്തി.
ചിംഗിസ് ഖാൻ | |
---|---|
ഭരണകാലം | 1206–1227 |
പൂർണ്ണനാമം | ചിംഗിസ് ഖാൻ (ജനന നാമം: തെമുജിൻ) മംഗോൾ ലിപി: |
പദവികൾ | ഖാൻ, ഖഗൻ |
ജനനം | ~1162 |
ജന്മസ്ഥലം | കെന്തീൻ മലകൾ, ഖമഗ മൊംഗോൾ (ഇന്നത്തെ മംഗോളിയ) |
മരണം | 1227 ഓഗസ്റ്റ് 25ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) |
മരണസ്ഥലം | ശിങ്ചിങ്, പടിഞ്ഞാറൻ ശിയ (ഇന്നത്തെ ചൈന) |
അടക്കം ചെയ്തത് | അജ്ഞാതം |
പിൻഗാമി | ഒഗെദെയ് ഖാൻ |
അനന്തരവകാശികൾ | ജോചി ചഗത്തൈ ഒഗെദെയ് തുലുയ് മറ്റും |
രാജവംശം | ബൊർജിഗിൻ |
പിതാവ് | യെസുഗെയ് |
മാതാവ് | ഹൊയെലുൻ |
തെമുചിൻ എന്നായിരുന്നു ചെങ്കിസ് ഖാന്റെ ആദ്യ നാമം. തന്റെ 44-ആം വയസിലാണ് തെമൂചിൻ, ഓങ്ഖാനെ സ്ഥാനഭ്രഷ്ടനാക്കി ചെങ്കിസ് ഖാൻ എന്ന പേരിൽ മംഗോളിയൻ വംശജരുടെ നേതാവായത്.[2] വടക്ക് കിഴക്കൻ ഏഷ്യയിലെ പല പ്രാകൃതഗോത്രങ്ങളെ ഏകീകരിച്ചുകൊണ്ട് 1206-ൽ ചെങ്കിസ് ഖാൻ എല്ലാ മംഗോളിയരുടേയും അധിപനായി (ഖാൻ). ഉടൻ തന്നെ ചൈനയടക്കം സമീപദേശങ്ങളിലെ ഇതരജനവിഭാഗങ്ങളെ കീഴടക്കാനായി ചെങ്കിസ്ഖാൻ പുറപ്പെട്ടു[1]. ഖാൻ ആയി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഏഷ്യയുടെ കിഴക്ക്, മദ്ധ്യ ഭാഗങ്ങളിലേക്ക് അധിനിവേശം നടത്തിക്കൊണ്ട് ആക്രമണോത്സുകമായ ഒരു വിദേശനയം പിന്തുടർന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മംഗോൾ സാമ്രാജ്യത്തിന്റെ കീഴിലായി.
പടയോട്ടം
തിരുത്തുക1218-ൽ ചെങ്കിസ് ഖാന്റെ സ്ഥാനപതിയെ മദ്ധ്യേഷ്യയിലെ ഭരണാധികാരികളായിരുന്ന സെൽജ്യൂക്കുകൾ വകവരുത്തി. മംഗോളിയരുമായി കച്ചവടം നടത്തിയതിന് 450 കച്ചവടക്കാരുടെ തലവെട്ടുകയും ചെയ്തു. 2 വർഷത്തിനുള്ളിൽ ചെങ്കിസ് ഖാൻ ബുഖാറയിലെത്തുകയും 30,000-ത്തോളം പേരെ കൊന്നൊടുക്കി തന്റെ ദൂതന്റെ കൊലക്ക് പകവീട്ടി. മദ്ധ്യേഷ്യക്ക് പുറമേ കിഴക്കൻ യൂറോപ്പ്, റഷ്യയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും ചെങ്കിസ് ഖാൻ തന്റെ അധികാരം വ്യാപിപ്പിച്ചു. പട്ടുപാതയുടെ വാണിജ്യപ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം, അതിനെ ഒരു സുരക്ഷിതപാതയാക്കി മാറ്റുകയും ഇടത്താവളങ്ങൾ നിർമ്മിച്ച് തപാൽ സൗകര്യം ആരംഭിക്കുകയും ചെയ്തു.[3]
ടാംഗുടുകളെ പരാജയപ്പെടുത്തിയശേഷം 1227ൽ ജെങ്കിസ് ഖാൻ മരണമടഞ്ഞു. ജന്മദേശമായ മംഗോളിയയിൽ എവിടെയോ ഇദ്ദേഹത്തെ അടക്കം ചെയ്തു. ഇദ്ദേഹത്തിന്റെ പിൻഗാമികൾ യൂറേഷ്യയുടെ ഭൂരിഭാഗവും ആധുനിക ചൈനയിൽ ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും ആധുനിക റഷ്യ, തെക്കൻ ഏഷ്യ, കിഴക്കൻ യൂറോപ്പ്, മദ്ധ്യ പൗരസ്ത്യ ദേശം എന്നിവിടങ്ങളിലെ പ്രധാന പ്രദേശങ്ങളും കീഴടക്കിക്കൊണ്ട് മംഗോൾ സാമ്രാജ്യത്തെ വ്യാപിപ്പിച്ചു.
അവലംബം
തിരുത്തുക- ↑ 1.0 1.1 Vogelsang, Willem (2002). "13-The Mongols". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 204. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 17. ISBN 978-1-59020-221-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ name=hiro>cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=19|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Brent, Peter (1976). The Mongol Empire: Genghis Khan: His Triumph and His Legacy. London: Weidenfeld & Nicholson. ISBN 0-297-77137-X.
- Bretschneider, Emilii (1888, repr. 2001). Mediæval Researches from Eastern Asiatic Sources; Fragments Towards the Knowledge of the Geography & History of Central & Western Asia. Trübner's Oriental Series. London: Kegan Paul, Trench, Trübner & Co (repr. Munshirm Manoharlal Pub Pvt Ltd). ISBN 81-215-1003-1.
{{cite book}}
: Check date values in:|year=
(help)CS1 maint: year (link) - Cable, Mildred (1943). The Gobi Desert. London: Landsborough Publications.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Chapin, David (2012). Long Lines: Ten of the World's Longest Continuous Family Lineages. College Station, Texas: VirtualBookWorm.com. ISBN 978-1-60264-933.
{{cite book}}
: Check|isbn=
value: length (help) - Charney, Israel W. (ed.) (1994). Genocide: A Critical Bibliographic Review. New York: Facts on File Publications.
{{cite book}}
:|first=
has generic name (help) - De Hartog, Leo (1988). Genghis Khan: Conqueror of the World. London: I.B. Tauris & Co. Ltd.
- (in French) Farale, Dominique (2002). De Gengis Khan à Qoubilaï Khan : la grande chevauchée mongole. Campagnes & stratégies. Paris: Economica. ISBN 2-7178-4537-2.
- (in French) Farale, Dominique (2007). La Russie et les Turco-Mongols : 15 siècles de guerre. Paris: Economica. ISBN 978-2-7178-5429-9.
- "Genghis Khan". Funk & Wagnalls New Encyclopedia. World Almanac Education Group. 2005. Archived from the original on 2006-01-13. Retrieved May 22, 2008. Via the Internet Archive's copy of the History Channel Web site.
- Smitha, Frank E. "Genghis Khan and the Mongols". Macrohistory and World Report. Retrieved June 30, 2005.
- Kahn, Paul (adaptor) (1998). Secret History of the Mongols: The Origin of Chingis Khan (expanded edition): An Adaptation of the Yüan chʾao pi shih, Based Primarily on the English Translation by Francis Woodman Cleaves. Asian Culture Series. Boston: Cheng & Tsui Co. ISBN 0-88727-299-1.
- Kennedy, Hugh (2002). Mongols, Huns & Vikings. London: Cassell. ISBN 0-304-35292-6.
- Kradin, Nikolay (2006). Imperiia Chingis-khana (Chinggis Khan Empire). Moscow: Vostochnaia literatura. ISBN 5-02-018521-3.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) (in Russian) (summary in English) - Kradin, Nikolay (2006). "Why do we call Chinggis Khan's Polity 'an Empire'". Ab Imperio. 7 (1): 89–118. 5-89423-110-8.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Lamb, Harold (1927). Genghis Khan: The Emperor of All Men. New York: R. M. McBride & company.
{{cite book}}
: Unknown parameter|unused_data=
ignored (help) - Lister, R. P. (2000 [c1969]). Genghis Khan. Lanham, Maryland: Cooper Square Press. ISBN 0-8154-1052-2.
{{cite book}}
: Check date values in:|year=
(help)CS1 maint: year (link) - Man, John (2004). Genghis Khan: Life, Death and Resurrection. London; New York: Bantam Press. ISBN 0-593-05044-4.
- Man, John (1997, 1998, 1999). Gobi: Tracking the Desert. London; New Haven, Conn: Weidenfeld & Nicolson; Yale University Press. ISBN 0-7538-0161-2.
{{cite book}}
: Check date values in:|year=
(help)CS1 maint: year (link) - Martin, Henry Desmond (1950). The Rise of Chingis Khan and his Conquest of North China. Baltimore: Johns Hopkins Press.
- May, Timothy (2001). "Mongol Arms". Explorations in Empire: Pre-Modern Imperialism Tutorial: The Mongols. San Antonio College History Department. Archived from the original on 2008-07-05. Retrieved May 22, 2008.
- Morgan, David (1986). The Mongols. The Peoples of Europe. Blackwell Publishing. ISBN 0-631-17563-6.
- Saunders, J.J. (1972, repr. 2001). History of the Mongol Conquests. Philadelphia: University of Pennsylvania Press. ISBN 0-8122-1766-7.
{{cite book}}
: Check date values in:|year=
(help)CS1 maint: year (link) - Stevens, Keith. "Heirs to Discord: The Supratribal Aspirations of Jamukha, Toghrul, and Temüjin"PDF (72.1 KB) Retrieved May 22, 2008.
- Stewart, Stanley (2001). In the Empire of Genghis Khan: A Journey among Nomads. London: Harper Collins. ISBN 0-00-653027-3.
- Turnbull, Stephen (2003). Genghis Khan & the Mongol Conquests 1190–1400. Oxford: Osprey Publishing. ISBN 1-84176-523-6.
- Valentino, Benjamin A. (2004). Final Solutions: Mass Killing and Genocide in the Twentieth Century. Ithaca, N.Y.: Cornell University Press. ISBN 0-8014-3965-5.
- Weatherford, Jack (2004). Genghis Khan and the Making of the Modern World (review). New York: Crown. ISBN 0-609-61062-7.
{{cite book}}
: External link in
(help)|title=
- Zerjal, Xue, Bertorelle, Wells, Bao, Zhu, Qamar, Ayub, Mohyuddin, Fu, Li, Yuldasheva, Ruzibakiev, Xu, Shu, Du, Yang, Hurles, Robinson, Gerelsaikhan, Dashnyam, Mehdi, Tyler-Smith (2003). "The Genetic Legacy of the Mongols" ( – Scholar search). The American Journal of Human Genetics. 72 (3): 717–721, . doi:10.1086/367774. PMC 1180246. PMID 12592608.
{{cite journal}}
: External link in
(help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) [പ്രവർത്തിക്കാത്ത കണ്ണി]|format=
പ്രാധമിക സ്രോതസ്സുകൾ
തിരുത്തുക- Juvaynī, Alā al-Dīn Atā Malik, 1226–1283 (1997). Genghis Khan: The History of the World-Conqueror [Tarīkh-i jahāngushā]. tr. John Andrew Boyle. Seattle: University of Washington Press. ISBN 0-295-97654-3.
{{cite book}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)- Juvaini, 'ala-ad-Din 'Ata-Malik (1958). History of the World-Conqueror. tr. John Andrew Boyle. Cambridge, Massachusetts: Harvard University Press. p. 361. Retrieved 2012-04-16.
- Rashid al-Din Tabib (1995). A Compendium of Chronicles: Rashid al-Din's Illustrated History of the World Jami' al-Tawarikh. The Nasser D. Khalili Collection of Islamic Art, Vol. XXVII. Sheila S. Blair (ed.). Oxford: Oxford University Press. ISBN 0-19-727627-X.
- Rashid al-Din Tabib (1971). The Successors of Genghis Khan (extracts from Jami’ Al-Tawarikh). UNESCO Collection of Representative Works: Persian heritage series. tr. from the Persian by John Andrew Boyle. New York: Columbia University Press. ISBN 0-231-03351-6.
- The Secret History of the Mongols: A Mongolian Epic Chronicle of the Thirteenth Century [Yuan chao bi shi]. Brill's Inner Asian Library vol. 7. tr. Igor de Rachewiltz. Leiden; Boston: Brill. 2004. ISBN 90-04-13159-0.
{{cite book}}
: CS1 maint: others (link)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Genghis Khan on In Our Time at the BBC. (listen now)
- Book Review of Genghis Khan by Leo De Hartog
- Genghis Khan and the Mongols
- Welcome to The Realm of the Mongols
- Parts of this biography were taken from the Area Handbook series at the Library of Congress
- Estimates of Mongol warfare casualties
- Genghis Khan on the Web (directory of some 250 resources)
- Mongol Arms Archived 2008-07-05 at the Wayback Machine.
- Genghis Khan's leadership approach – LeaderValues Archived 2012-01-12 at the Wayback Machine.
- ‘Ala’ al-Din ‘Ata Malik Juvayni A History of the World-Conqueror Ghengis Genghis Khan, Ata al-Mulk Juvayni and Rashid-al-Din Hamadani