യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ വൻ‌കരയിലെ 27 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രം

യൂറോപ്യൻ വൻ‌കരയിലെ 27 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ. 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും പൊതുവേദികളുടെയും ഫലമാണ് യൂറോപ്യൻ യൂണിയന്റെ പിറവി. യൂറോപ്യൻ വൻ‌കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം.

Circle of 12 gold stars on a blue background
Flag
ദേശീയ മുദ്രാവാക്യം: "In Varietate Concordia" (Latin)
"United in Diversity"
ദേശീയ ഗാനം: "Anthem of Europe" (instrumental)
Globe projection with the European Union in green
തലസ്ഥാനംBrussels (de facto)[1]
50°51′N 4°21′E / 50.850°N 4.350°E / 50.850; 4.350
വലിയ നഗരംParis (metropolitan area)
Berlin (city proper)
ഔദ്യോഗിക ഭാഷകൾ
Official scripts
മതം
(2015)
നിവാസികളുടെ പേര്European[5]
തരംSupranational union
Member states
ഭരണസമ്പ്രദായംIntergovernmental and supranational
Ursula von der Leyen
David Sassoli
Charles Michel
 Croatia
നിയമനിർമ്മാണസഭsee "Politics" section below
Formation[6]
1 January 1958
1 July 1987
1 November 1993
1 December 2009
1 July 2013 (Croatia)
31 January 2020 (UK)
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
4,233,262 കി.m2 (1,634,472 ച മൈ) (7th)
•  ജലം (%)
3.08
ജനസംഖ്യ
• 2020 estimate
Increase 447,206,135[7]
•  ജനസാന്ദ്രത
106/കിമീ2 (274.5/ച മൈ)
ജി.ഡി.പി. (PPP)2020 estimate
• ആകെ
Increase $20.366 trillion[8]
• പ്രതിശീർഷം
$45,541
ജി.ഡി.പി. (നോമിനൽ)2020 estimate
• ആകെ
Increase $16.033 trillion[9]
• Per capita
$35,851
ജിനി (2018)negative increase 30.9[10]
medium
എച്ച്.ഡി.ഐ. (2017)Increase 0.899[b]
very high
നാണയവ്യവസ്ഥEuro (EUR; ; in eurozone) and
10 others
സമയമേഖലUTC to UTC+2 (WET, CET, EET)
• Summer (DST)
UTC+1 to UTC+3 (WEST, CEST, EEST)
(see also Summer Time in Europe)
Note: with the exception of the Canary Islands and Madeira, the outermost regions observe different time zones not shown.[c]
തീയതി ഘടനdd/mm/yyyy (CE)
See also: Date and time notation in Europe
ഇൻ്റർനെറ്റ് ഡൊമൈൻ.eu[d]
Website
europa.eu
യൂറോപ്യൻ യൂണിയൻറെ പതാക.

ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാർഷിക നയം, പൊതുവ്യാപാരനയം, പൊതുമത്സ്യബന്ധന നയം എന്നിവയാണ് യൂണിയന്റെ സവിശേഷതകൾ. പൊതുപൗരത്വം പോലുള്ള നയങ്ങൾ അടുത്ത ഘട്ടത്തിൽ നടപ്പാക്കുമെന്നു കരുതപ്പെടുന്നു. ഇപ്പോൾതന്നെ അംഗരാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യൂണിയനിലെവിടെയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം, ജൻഡർ തുല്യത തുടങ്ങിയ ആധുനിക മൂല്യങ്ങൾക്ക് പ്രത്യേക പരിഗണന ഉള്ള അംഗരാജ്യങ്ങൾ ആണ് മിക്കവയും. നിയമവാഴ്ച, സാമൂഹിക സുരക്ഷ എന്നിവയും യൂറോപ്യൻ യൂണിയനിൽ ലഭ്യമാണ്.

യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ നീതിന്യായ കോടതി, യൂറോപ്യൻ സെൻ‌ട്രൽ ബാങ്ക്, യൂറോപ്യൻ യൂണിയൻ മന്ത്രിസഭ എന്നിവയാണ് യൂണിയന്റെ പ്രധാന ഘടകങ്ങൾ. ഒരു ജനതയും ഒരു സർക്കാരുമുള്ള ഐക്യയൂറോപ്പാണ് അംഗരാഷ്ട്രങ്ങളുടെ ലക്ഷ്യമെങ്കിലും നിലവിലുള്ള സ്ഥിതിയിൽ ഈ സംവിധാനത്തിന് ഒരു ഫെഡറേഷന്റെയോ മറ്റു ചിലപ്പോൾ കോൺഫെഡറേഷന്റെയോ, രാജ്യാന്തര സംഘടനയുടെയോ സ്വഭാവമേ കല്പിക്കാനാവുകയുള്ളു.

അംഗരാജ്യങ്ങൾ

തിരുത്തുക
 ഫിൻലാന്റ്സ്വീഡൻഎസ്റ്റോണിയലാത്‌വിയലിത്വാനിയപോളണ്ട്സ്ലോവാക്യഹംഗറിറൊമാനിയബൾഗേറിയഗ്രീസ്സൈപ്രസ്ചെക്ക്‌ റിപ്പബ്ലിക്ക്‌ഓസ്ട്രിയസ്ലൊവീന്യഇറ്റലിമാൾട്ടപോർച്ചുഗൽസ്പെയിൻഫ്രാൻസ്ജർമ്മനിലക്സംബർഗ്ബെൽജിയംനെതർലന്റ്സ്ഡെന്മാർക്ക്യുണൈറ്റഡ് കിങ്ഡംഅയർലന്റ്‎
യൂറോപ്യൻ യൂണിയൻ അംഗങ്ങളെ കാണിക്കുന്ന ഭൂപടം


പേര് തലസ്ഥാനം പ്രവേശനം ജനസംഖ്യ
(2016)[7]
ഏരിയ (km2) ജനസാന്ദ്രത
(per km²)
  ഓസ്ട്രിയ വിയന്ന 19950101Error in Template:Date table sorting: '1 January 1995' is an invalid date 87,00,471 83,855 103.76
  ബെൽജിയം ബ്രസൽസ് 19570325Founder 1,12,89,853 30,528 369.82
  ബൾഗേറിയ സോഫിയ 20070101Error in Template:Date table sorting: '1 January 2007' is an invalid date 71,53,784 1,10,994 64.45
  ക്രൊയേഷ്യ സാഗ്രെബ് 20130701Error in Template:Date table sorting: '1 July 2013' is an invalid date 41,90,669 56,594 74.05
  സൈപ്രസ് നിക്കോഷ്യ 20040501Error in Template:Date table sorting: '1 May 2004' is an invalid date 8,48,319 9,251 91.7
  ചെക്ക് റിപ്പബ്ലിക്ക് പ്രാഗ് 20040501Error in Template:Date table sorting: '1 May 2004' is an invalid date 1,05,53,843 78,866 133.82
  ഡെന്മാർക്ക് കോപ്പൻഹേഗൻ 19730101Error in Template:Date table sorting: '1 January 1973' is an invalid date 57,07,251 43,075 132.5
  എസ്റ്റോണിയ ടാലിൻ 20040501Error in Template:Date table sorting: '1 May 2004' is an invalid date 13,15,944 45,227 29.1
  ഫിൻലാന്റ് ഹെൽസിങ്കി 19950101Error in Template:Date table sorting: '1 January 1995' is an invalid date 54,87,308 3,38,424 16.21
  ഫ്രാൻസ് പാരിസ് 19570325Founder 6,66,61,621 6,40,679 104.05
  ജർമ്മനി ബെർലിൻ 19570325Founder[e] 8,21,62,000 3,57,021 230.13
  ഗ്രീസ് ഏതൻസ് 19810101Error in Template:Date table sorting: '1 January 1981' is an invalid date 1,07,93,526 1,31,990 81.78
  ഹംഗറി ബുഡാപ്പെസ്റ്റ് 20040101Error in Template:Date table sorting: '1 May 2004' is an invalid date 98,30,485 93,030 105.67
  അയർലണ്ട് ഡബ്ലിൻ 19730101Error in Template:Date table sorting: '1 January 1973' is an invalid date 46,58,530 70,273 66.29
  ഇറ്റലി റോം 19570325Founder 6,06,65,551 3,01,338 201.32
  ലാത്‌വിയ റിഗ 20040501Error in Template:Date table sorting: '1 May 2004' is an invalid date 19,68,957 64,589 30.48
  ലിത്വാനിയ വിൽന്യൂസ് 20040501Error in Template:Date table sorting: '1 May 2004' is an invalid date 28,88,558 65,200 44.3
  ലക്സംബർഗ് ലക്സംബർഗ് സിറ്റി 19570325Founder 5,76,249 2,586 222.83
  മാൾട്ട വാല്ലെറ്റ 20040501Error in Template:Date table sorting: '1 May 2004' is an invalid date 4,34,403 316 1,374.69
  നെതർലന്റ്സ് ആംസ്റ്റർഡാം 19570325Founder 1,69,79,120 41,543 408.71
  പോളണ്ട് വാർസോ 20040501Error in Template:Date table sorting: '1 May 2004' is an invalid date 3,79,67,209 3,12,685 121.42
  പോർച്ചുഗൽ ലിസ്ബൺ 19860101Error in Template:Date table sorting: '1 January 1986' is an invalid date 1,03,41,330 92,390 111.93
  റൊമാനിയ ബുക്കാറസ്റ്റ് 20070101Error in Template:Date table sorting: '1 January 2007' is an invalid date 1,97,59,968 2,38,391 82.89
  സ്ലോവാക്യ ബ്രാട്ടിസ്ലാവ 20040501Error in Template:Date table sorting: '1 May 2004' is an invalid date 54,26,252 49,035 110.66
  സ്ലൊവേനിയ ലുബ്ലിയാന 20040501Error in Template:Date table sorting: '1 May 2004' is an invalid date 20,64,188 20,273 101.82
  സ്പെയിൻ മാഡ്രിഡ് 19860101Error in Template:Date table sorting: '1 January 1986' is an invalid date 4,64,38,422 5,04,030 92.13
  സ്വീഡൻ സ്റ്റോക്ഹോം 19950101Error in Template:Date table sorting: '1 January 1995' is an invalid date 98,51,017 4,49,964 21.89
Totals: 27 county 510,056,011 4,475,757 113.96

2007 ജനുവരി ഒന്നിന് ചേർക്കപ്പെട്ട ബൾഗേറിയയും റുമേനിയയും, 2013 ജൂലൈ ഒന്നിന് ചേർക്കപ്പെട്ട ക്രൊയേഷ്യയും ഉൾപ്പെടെ 27 അംഗരാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിലുള്ളത്. മൊത്തം 43,81,376 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ജനസംഖ്യ 49 കോടിയോളം. യൂണിയനെ മൊത്തത്തിൽ എടുക്കുകയാണെങ്കിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണിത്. ഭൂവിസ്തൃതിയിൽ ഏഴാമതും ജനസംഖ്യയിൽ മൂന്നാമതുമാണ് യൂറോപ്യൻ യൂണിയന്റെ സ്ഥാനം.

1952-ൽ ആറു രാജ്യങ്ങൾ ചേർന്നു രൂപം നൽകിയ യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യൂണിറ്റിയാണ് യൂറോപ്യൻ യൂണിയൻ ആയി മാറിയത്. ഈ ആറു രാജ്യങ്ങളെ യൂണിയന്റെ സ്ഥാപകാംഗങ്ങളായി കണക്കാക്കുന്നു. 1957 മുതൽ 1992-ൽ യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി നിലവിൽ വരും വരെ യൂറോപ്യൻ സഖ്യരാജ്യങ്ങളുടെ എണ്ണം വിവിധ ഘട്ടങ്ങളിലെ കൂട്ടിച്ചേർക്കലുകളോടെ പന്ത്രണ്ടായി. ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്‌സ്(സ്ഥാപകാംഗങ്ങൾ), ഡെന്മാർക്ക്, അയർലണ്ട്, യു.കെ., ഗ്രീസ്, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് യൂണിയൻ ഔദ്യോഗികമായി നിലവിൽ വന്ന 1992-ൽ അംഗങ്ങളായുണ്ടായിരുന്നത്. ഇതിനു മുൻപ് ഡെന്മാർക്കിന്റെ ഭാഗമായിരുന്ന ഗ്രീൻ‌ലാൻഡ് സ്വാതന്ത്ര്യം ലഭിച്ചതോടെ 1985ൽ കൂട്ടായ്മയിൽ നിന്നും പിന്മാറി.

യൂണിയൻ നിലവിൽ വന്ന ശേഷം 1995 ജനുവരി ഒന്നിനാണ് ആദ്യ കൂട്ടിച്ചേർക്കൽ നടന്നത്. ഓസ്ട്രിയ, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ അന്ന് കൂട്ടിച്ചേർക്കപ്പെട്ടു. 2004 ജനുവരി ഒന്നിന് സൈപ്രസ്, ചെക് റിപബ്ലിക്, എസ്തോണിയ, ഹംഗറി, ലാത്‌വിയ, ലിത്വാനിയ, മാൾട്ട, പോളണ്ട്, സ്ലൊവേക്യ, സ്ലോവേനിയ എന്നിങ്ങനെ 13 രാഷ്ട്രങ്ങൾ യൂണിയനിൽ അംഗമായി. 2007 ജനുവരി ഒന്നിന്‌ ബൾഗേറിയയും റുമേനിയയും യൂണിയനിൽ അംഗമായി.

2013 ജൂലൈ ഒന്നാം തിയതി ക്രൊയേഷ്യ യൂറോപ്യൻ യൂണിയൻ അംഗത്വം നേടിയതോടെ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളുടെ എണ്ണം 28 ആയി ഉയർന്നു.

എന്നാൽ കുറച്ചു കാലം കൊണ്ട് ബ്രിട്ടൻ ജനത ഇതിൽ നിന്ന് പിന്മാറണം എന്ന ആവശ്യം ഉയർന്നപ്പോൾ ,ബ്രിട്ടൻ അവിടെ വോട്ടെടുപ്പ് നടത്തി , 1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 52 ശതമാനം വോട്ടർമാർ (17,410,742)(17,410,742) പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചു. യൂണിയനിൽ നിലനിൽക്കണമെന്ന് അഭിപ്രായപ്പെട്ടത് 48 ശതമാനം (16,141241) വോട്ടർമാരാണ്.യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകണമെന്ന് ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചു.തുടർന്ന് വന്ന തെരേസ മേയും ബ്രക്സിറ്റിൽ അടിപതറുന്ന കാഴ്ചയാണ് കണ്ടത് , യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകണമെന്ന മുദ്രാവാക്യവുമായി അവസാനം വന്ന  ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകണമെന്ന നിലപാടിൽ ഉറച്ചുനിൽകുകയായിരുന്നു.  

 
European Commission (Brussels)

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. The 24 languages are equally official and accepted as working languages. Three of them – English, French and German – have the higher status of procedural languages and are used in the day-to-day workings of the European institutions.[2]
  2. Calculated using UNDP data for the member states with weighted population.[11]
  3. Martinique, Guadeloupe (UTC−4); French Guiana (UTC−3); Azores (UTC−1 / UTC); Mayotte (UTC+3); and La Réunion (UTC+4); which, other than the Azores, do not observe DST.
  4. .eu is representative of the whole of the EU; member states also have their own TLDs.
  5. On 3 ഒക്ടോബർ 1990, the constituent states of the former German Democratic Republic acceded to the Federal Republic of Germany, automatically becoming part of the EU.
  1. Cybriwsky, Roman Adrian (2013). Capital Cities around the World: An Encyclopedia of Geography, History, and Culture: An Encyclopedia of Geography, History, and Culture. ABC-CLIO. ISBN 978-1-61069-248-9. Brussels, the capital of Belgium, is considered to be the de facto capital of the EU
  2. "European Commission – Frequently asked questions on languages in Europe". europa.eu.
  3. Leonard Orban (24 May 2007). "Cyrillic, the third official alphabet of the EU, was created by a truly multilingual European" (PDF). europe.eu. Retrieved 3 August 2014.
  4. "DISCRIMINATION IN THE EU IN 2015", Special Eurobarometer, 437, European Union: European Commission, 2015, archived from the original on 2020-03-14, retrieved 15 October 2017 – via GESIS
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; OED എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Current Article 1 of the Treaty on European Union reads: "The Union shall be founded on the present Treaty and on the Treaty on the Functioning of the European Union. Those two Treaties shall have the same legal value. The Union shall replace and succeed the European Community".
  7. 7.0 7.1 "Population on 1st January by age, sex and type of projection". Eurostat. Retrieved 1 February 2020.
  8. "World Economic Outlook Database, October 2019". IMF.org. International Monetary Fund. Retrieved 1 February 2020.
  9. "World Economic Outlook Database, October 2019". IMF.org. International Monetary Fund. Retrieved 1 February 2020.
  10. "Gini coefficient of equivalised disposable income - EU-SILC survey". ec.europa.eu/eurostat. Eurostat. Retrieved 11 December 2019.
  11. "Human Development Report 2018 Summary". The United Nations. Retrieved 19 March 2018.

ഉറവിടങ്ങൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക

Official:

Overviews and data:

News and interviews:

Educational resources:

  • European Studies Hub—interactive learning tools and resources to help students and researchers better understand and engage with the European Union and its politics.
നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി Laureate of the Nobel Peace Prize
2012
പിൻഗാമി
"https://ml.wikipedia.org/w/index.php?title=യൂറോപ്യൻ_യൂണിയൻ&oldid=4145641" എന്ന താളിൽനിന്ന് ശേഖരിച്ചത്