ശരീരത്തിന്റെ നിലനില്പിനു അപകടം നേരിട്ടേക്കാവുന്ന അപകടഭീഷണിയോടോ അപകടത്തോടോ തന്നെ മനസ്സ് വൈകാരികമായി പ്രതികരിക്കുന്നതാണ്‌ ഭയം. അതിജീവിക്കാനുള്ള ശ്രമങ്ങളിൽ ശരീരത്തിന്റെ പ്രതിപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ ഇത്. എല്ലാ മനുഷ്യരും ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ ഭയമനുഭവിക്കുന്നവരാണ്. [1]

തിട്ടമില്ലാത്ത സാഹചര്യത്തിൽ ഭയം പ്രകടിപ്പിക്കുന്ന കുട്ടി.

ചിത്രശാല തിരുത്തുക

 
Wiktionary
ഭയം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭയം&oldid=3930354" എന്ന താളിൽനിന്ന് ശേഖരിച്ചത്