രണ്ടോ അതിലധികമോ ആറ്റങ്ങൾ ചേർന്ന് പദാർത്ഥങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്ന ആകർഷണ ബലത്തെ രാസബന്ധനം എന്ന് പറയുന്നു. വിപരീത ചാർജ്ജുള്ള ആറ്റങ്ങൾ തമ്മിലുള്ള ആകർഷണ ഫലമായാണ് രാസബന്ധനം ഉണ്ടാകുന്നത്.

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാസബന്ധനം&oldid=2363030" എന്ന താളിൽനിന്ന് ശേഖരിച്ചത്