പൗരാണികാനന്തര ചരിത്രത്തിനു ശേഷം വരുന്ന കാലഘട്ടത്തിന്റെ രേഖീയമായതും, ആഗോളമായതുമായ ചരിത്രപരമായ സമീപനമാണ് നവീന ചരിത്രം അല്ലെങ്കിൽ നവീന കാലഘട്ടം, നവീന യുഗം എന്നെല്ലാം അറിയപ്പെടുന്നത്.

വ്യവസായ വിപ്ലവകാലത്തെ ഒരു തൊഴിലിടം

നവീന ചരിത്രം വീണ്ടും താഴെ പറയുന്ന കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

ഈ ലേഖനത്തിൽ 1800 മുതൽ 1950 വരെയുള്ള ചരിത്രമാണ് പ്രധാനമായി പ്രതിപാദിക്കുന്നത്.

സംജ്ഞാശാസ്ത്രവും ഉപയോഗവും

തിരുത്തുക

പൗരാണികാനന്തര ചരിത്രം

തിരുത്തുക

പൗരാണികാനന്തര ചരിത്രകാലത്ത് ഭൂരിഭാഗം ജനങ്ങളുടെയും വ്യക്തിത്വവും ജീവിത ലക്ഷ്യവും എതെങ്കിലുമൊരു ദൈവത്തിലോ പല ദൈവങ്ങളിലോ ഉള്ള ഭക്തി അഥവാ വിശ്വാസം എന്നതിലൂടെയാണ് പ്രകടിപ്പിച്ചിരുന്നത്.[1] ഈ കാലത്തെ സംസ്കാരങ്ങൾ വ്യക്തിയുടെ സ്വതന്ത്ര വ്യക്തിത്വം വികസിപ്പിക്കാൻ ശ്രമിച്ചിരുന്നില്ല.[2][3][4] മതമേധാവികൾ പലപ്പോഴും സമൂഹത്തിലെ പ്രധാന പദവികൾ വഹിച്ചിരുന്നവരായിരുന്നു, അവർ സാധാരണക്കാർക്കും ദൈവങ്ങൾക്കുമിടയിലെ ഇടനിലക്കാരായി നിലകൊണ്ടു. ഈ ഇടനിലക്കാരിലൂടെ മാത്രമേ ദൈവങ്ങളുമായി സമ്പർക്കം പുലർത്താനാവൂ എന്നായിരുന്നു പൊതുബോധം. ആചാരങ്ങൾ അന്നത്തെ സംസ്കാരങ്ങൾക്ക് വിശുദ്ധവും തിരുത്തപ്പെടാനാവാത്തവയുമായിരുന്നു. ഓരോ സംസ്കാരങ്ങളിലെയും സാമൂഹിക ക്രമവും സദാചാരവും ശക്തമായി നടപ്പാക്കപ്പെട്ടിരുന്നു. [5][6][7][8]

നവീന ചരിത്രം

തിരുത്തുക

സമകാലീന ചരിത്രം

തിരുത്തുക
  1. Tirosh-Samuelson, H. (2003). Happiness in premodern Judaism: Virtue, knowledge, and well-being. Monographs of the Hebrew Union College, no. 29. Cincinnati, Ohio: Hebrew Union College Press.
  2. Nation, civil society and social movements: essays in political sociology by T.K. Oommen. p. 236.
  3. Premodern Japan: a historical survey by Mikiso Hane
  4. Griffin, D.R. (1990). Sacred interconnections: Postmodern spirituality, political economy, and art. SUNY series in constructive postmodern thought. Albany: State University of New York Press.
  5. Maine, H.S., & Dwight, T.W. (1888). Ancient law: Its connection with the early history of society and its relation to modern ideas. New York: H. Holt and Co.
  6. Boylan, P. (1922). Thoth, the Hermes of Egypt: A study of some aspects of theological thought in ancient Egypt. London: H. Milford, Oxford university press
  7. Fordyce, J. (1888). The new social order. London: Kegan Paul, Trench & Co.
  8. Maine, Sir Henry Sumner (1875). "Lectures on the Early History of Institutions".
"https://ml.wikipedia.org/w/index.php?title=നവീന_ചരിത്രം&oldid=3089098" എന്ന താളിൽനിന്ന് ശേഖരിച്ചത്