പൂർണ്ണമോ ഭാഗികമോ സാങ്കൽപ്പികസൃഷ്ടിയായ പ്രമേയത്തെപ്പറ്റിയുള്ള സാഹിത്യസൃഷ്ടിയെയാണ് പ്രധാനമായും ആഖ്യായിക (ഫിക്ഷൻ) എന്നുപറയുന്നത്. ഇത്തരം കൽപ്പിതകഥകൾ ലിഖിത സാഹിത്യത്തിലെ ഒരു മുഖ്യ ശാഖയാണെങ്കിലും നാടകങ്ങൾ, ചലച്ചിത്രങ്ങൾ, ഗാനങ്ങൾ എന്നിവയെയും ഈ ഗണത്തിൽ പെടുത്താം. വിവരണങ്ങൾ, കാഴ്ച്ചപ്പാടുകൾ, ജീവചരിത്രങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ എന്നിവ ഈ ഗണത്തിൽ പെടുന്നില്ല.

ലൂയിസ് കാരൊളിന്റെ ആലീസസ് അഡ്വെഞ്ചേഴ്സ് ഇൻ വണ്ടർലാന്റ് എന്ന ആഖ്യായികയിൽ ആലീസ് ഒരു സാങ്കൽപ്പിക ക്രോക്വറ്റ് കളിയിലേർപ്പെട്ടിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫിക്ഷൻ&oldid=3638410" എന്ന താളിൽനിന്ന് ശേഖരിച്ചത്