പെട്രോൾ
പെട്രോളിയത്തിൽ നിന്നുണ്ടാക്കുന്ന ഒരു തരം ഇന്ധനമാണ് പെട്രോൾ അല്ലെങ്കിൽ ഗാസൊലീൻ. ക്രൂഡ് ഓയിൽ വാറ്റുമ്പോൾ ഏറ്റവും അവസാനം ലഭിക്കുന്ന ദ്രവ ഇന്ധനമാണിത് [അവലംബം ആവശ്യമാണ്]. ഇരുചക്ര വാഹനങ്ങളിലും പല കാറുകളിലും ഇന്ധനം ആയി ഉപയോഗിക്കുന്നു. അലിഫാറ്റിക് ഹൈഡ്രോകാർബണുകളാണ് മുഖ്യമായും ഇതിലടങ്ങിയിരിക്കുന്നത്. സാധാരണയായി ഒക്ടേൻ സംഖ്യ (Octane Number) വർദ്ധിപ്പിക്കുന്നതിനായി ടൊളുവീനോ ബെൻസീനോ പോലുള്ള അരോമാറ്റിൿ ഹൈഡ്രോകാർബണുകളോ, ഐസോ-ഒക്ടേനോ ചേർക്കാറുണ്ട്. മുൻകാലങ്ങളിൽ പെട്രോളിന്റെ ഒക്ടേൻ സൂചകം വർദ്ധിപ്പിക്കുന്നതിലേക്കായി ടെട്രാ ഈഥൈൽ ലെഡ് (TEL - Tetra Ethyl Lead) എന്ന രാസപദാർത്ഥം ചേർത്തിരുന്നു. എന്നാൽ ലെഡ് മൂലമൂണ്ടാകുന്ന മലിനീകരണത്തെത്തുടർന്ന് ഇപ്പോൾ ലെഡ് രഹിത പെട്രോളാണ് എല്ലായിടത്തും ലഭ്യമാകുന്നത്. ആന്തരിക ദഹന യന്ത്രങ്ങളിലെ ഇന്ധനമായി പെട്രോൾ ഉപയോഗിക്കാറുണ്ട്.
സാന്ദ്രത
തിരുത്തുകപെട്രോളിൻറെ സാന്ദ്രത 0.71–0.77 kg/l (0.71–0.77 g/cm3) ആണ്[1]. വെള്ളത്തിനേക്കാൾ സാന്ദ്രത കുറവായതിനാൽ പെട്രോൾ മൂലമൂണ്ടാകുന്ന അഗ്നിബാധകൾ ജലം ഉപയോഗിച്ച് കെടുത്താറില്ല.
ഊർജ്ജം
തിരുത്തുകഒരു ലിറ്റർ പെട്രോളിൽ 34.8 മെഗാ ജൂൾ ഊർജ്ജം അടങ്ങിയിരിക്കുന്നു.
ഇന്ധനം | MJ/litre | MJ/kg | BTU/Imp gal | BTU/US gal | Research octane number (RON) |
---|---|---|---|---|---|
സാധാരണ പെട്രോൾ | 34.8 | 44.4[2] | 150,100 | 125,000 | Min 91 |
പ്രീമിയം പെട്രോൾ | 39.5 | 50.4 | Min 95 | ||
ഓട്ടോഗ്യാസ് (LPG) (60% Propane + 40% Butane) | 26.8 | 46 | 108 | ||
എഥനോൾ | 23.5 | 31.1[3] | 101,600 | 84,600 | 129 |
മെഥനോൾ | 17.9 | 19.9 | 77,600 | 64,600 | 123 |
ബ്യൂട്ടനോൾബ്യൂട്ടനോൾ | 29.2 | 36.6 | 91-99 | ||
Gasohol (10% ethanol + 90% gasoline) | 33.7 | 145,200 | 120,900 | 93/94 | |
ഡീസൽ | 38.6 | 45.4 | 166,600 | 138,700 | 25(*) |
ഏവിയേഷൻ ഗ്യസോലിൻ (high octane gasoline, not jet fuel) | 33.5 | 46.8 | 144,400 | 120,200 | |
Jet fuel (kerosene based) | 35.1 | 43.8 | 151,242 | 125,935 | |
ദ്രവീകൃത പ്രകൃതി വാതകം | 25.3 | ~55 | 109,000 | 90,800 | |
ഹൈഡ്രജൻ | 121 | 130[4] |
അഡിറ്റീവുകൾ
തിരുത്തുകലെഡ്
തിരുത്തുകഅവലംബം
തിരുത്തുക- ↑ Bell Fuels. "Lead-Free Gasoline Material Safety Data Sheet". NOAA. Retrieved 2008-07-06.
- ↑ Thomas, George. Overview of Storage Development DOE Hydrogen Program [pdf. Livermore, CA. Sandia National Laboratories. 2000.]
- ↑ Calculated from heats of formation. Does not correspond exactly to the figure for MJ/l divided by density.
- ↑ "The National Hydrogen Association FAQs". Archived from the original on 2005-11-25. Retrieved 2008-12-24.
പുറം കണ്ണികൾ
തിരുത്തുക- CNN/Money: Global gas prices
- Transportation Energy Data Book
- Energy Supply Logistics Searchable Directory of US Terminals Archived 2009-02-14 at the Wayback Machine.
- Definition of basic terms, Graphs of Gas prices. all in Slovak language
Images
- "Down the Gasoline Trail" Handy Jam Organization, 1935 (Cartoon)