ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം ഭ്രമണം ചെയ്യാനെടുക്കുന്ന സമയമാണ് ദിവസം, സമയം അളക്കാനുള്ള ഒരു ഏകകവുമാണിത്.‌ ഒരു ഭൗമദിനത്തിന്റെ ശരാശരി സമയം 86,400 സെക്കന്റുകൾ ആണ്.[1] 1967 വരെ സമയത്തിന്റെ ചെറിയ അളവുകളായ മണിക്കൂർ, മിനുറ്റ്, സെക്കന്റ് എന്നിവ ഒരു ദിവസത്തിനെ ആസ്പദമാക്കിയായിരുന്നു നിർവചിച്ചിരുന്നത്.

Water, Rabbit, and Deer: three of the 20 day symbols in the Aztec calendar, from the Aztec calendar stone.
  1. "Non-SI units accepted for use with the SI, and units based on fundamental constants".
 
Wiktionary
ദിവസം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=ദിവസം&oldid=2092797" എന്ന താളിൽനിന്ന് ശേഖരിച്ചത്