വൃക്ഷം
ബഹുവർഷിയായ മരം
വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം അഥവാ മരം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേകസ്ഥാനമുണ്ട്.
മറ്റു ജീവജാലങ്ങളുടെയെല്ലാം നിലനിൽപ്പിന് സസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
പ്രശസ്തമായ മരങ്ങൾ
തിരുത്തുക- [മഹാബോധിവൃക്ഷം]
- [തീനീറിയിലെ മരം]
- [കമ്പകം]
- കണ്ണിമാര തേക്ക് - പറമ്പിക്കുളം. അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ തടിവണ്ണമുള്ള തേക്കുമരം.
ചിത്രങ്ങൾ
തിരുത്തുക-
പ്ലാവ്
-
തോട്ടുപുളിമരം
-
മരത്തൊലി
-
വാഗമണ്ണിലെ മൊട്ടക്കുന്നുകൾക്കു സമീപമുള്ള ഒരു മരം
-
കുവൈറ്റിൽ ഇലകളെല്ലാം പൊഴിയുന്നു ഋതുവിൽ ഒരു വൃക്ഷം