തെളിവ് ഗണിതശാസ്ത്രത്തിൽ
ഏതെങ്കിലും ഒരു മൗലികതത്ത്വം ശരിയാണെങ്കിൽ ഒരു ഗണിതശാസ്ത്ര പ്രസ്താവനയും ശരിയായിരിക്കണം എന്നത് ബോദ്ധ്യപ്പെടുത്തുന്ന പ്രക്രീയയെയാണ് ഗണിതശാസ്ത്രത്തിൽ, തെളിവ് (proof) എന്ന് വിളിക്കുന്നത്. [1][2] സിദ്ധാന്തങ്ങളെ നിദാനമായെടുത്താണ് (ഡിഡക്റ്റീവ് റീസണിംഗ്) ഗണിതശാസ്ത്രത്തിലെ തെളിവുകൾ കണ്ടെത്തുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിലല്ല (ഇൻഡക്റ്റീവ് റീസണിംഗ്) ഇത്തരം വിചിന്തനങ്ങൾ നടക്കുന്നത്. ഗണിതശാസ്ത്ര പ്രസ്താവന എപ്പോഴും ശരിയാണെന്ന് കാണിച്ചാൽ മാത്രമേ അതിനെ തെളിവായി ഗണിതത്തിൽ അംഗീകരിക്കുകയുള്ളൂ. തെളിയിക്കപ്പെടാത്ത പ്രസ്താവനയെ അനുമാനം (കൺജെക്ചർ) എന്നാണ് ഗണിതത്തിൽ വിളിക്കുന്നത്.
അവലംബങ്ങൾതിരുത്തുക
- ↑ Cupillari, Antonella. The Nuts and Bolts of Proofs. Academic Press, 2001. Page 3.
- ↑ Gossett, Eric. Discrete Mathematics with Proof. John Wiley and Sons, 2009. Definition 3.1 page 86. ISBN 0-470-45793-7
സ്രോതസ്സുകൾതിരുത്തുക
- പോളിയ, ജി. (1954), മാത്തമാറ്റിക്സ് ആൻഡ് പ്ലൗസിബിൾ റീസണിംഗ്, പ്രിൻസ്ടൺ യൂണിവേഴ്സിറ്റി പ്രെസ്സ്.
- ഫാലിസ്, ഡോൺ (2002), "വാട്ട് ഡൂ മാത്തമാറ്റീഷ്യൻസ് വാണ്ട്? പ്രോബബിലിസ്റ്റിക് പ്രൂഫ്സ് ആൻഡ് ദി എപിസ്റ്റെമിക് ഗോൾസ് ഓഫ് മാത്തമാറ്റീഷ്യൻസ്", Logique et Analyse, 45: 373–388.
- ഫ്രാങ്ക്ലിൻ, ജെ.; ഡൗഡ്, എ. (2011), പ്രൂഫ് ഇൻ മാത്തമാറ്റിക്സ്: ആൻ ഇൻട്രൊഡക്ഷൻ, ക്യൂ ബുക്ക്സ്, ISBN 0-646-54509-4.
- സോളോവ്, ഡി. (2004), ഹൗ റ്റു റീഡ് ആൻഡ് ഹൗ ഡൂ പ്രൂഫ്സ്: ആൻ ഇൻട്രൊഡക്ഷൻ റ്റു മാത്തമാറ്റിക്കൽ തോട്ട് പ്രോസസ്സസ്, വൈലി, ISBN 0-471-68058-3.
- വെല്ലെമാൻ, ഡി. (2006), ഹൗ റ്റു പ്രൂവ് ഇറ്റ്: എ സ്ട്രക്ചേഡ് അപ്രോച്ച്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രെസ്സ്, ISBN 0-521-67599-5.
പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക
- വാട്ട് ആർ മാത്തമാറ്റിക്കൽ പ്രൂഫ്സ് ആൻഡ് വൈ ദേ ആർ ഇമ്പോർട്ടന്റ്?
- 2πix.com: ലോജിക്ക് Archived 2009-09-08 at the Wayback Machine. പാർട്ട് ഓഫ് എ സീരീസ് ഓഫ് ആർട്ടിക്കിൾസ് കവറിംഗ് മാത്തമാറ്റിക്സ് ആൻഡ് ലോജിക്.
- ഹൗ റ്റു റൈറ്റ് പ്രൂഫ്സ് ലാറി ഡബ്ല്യൂ. ക്യൂസിക്ക്
- ഹൗ റ്റുറൈറ്റ് എ പ്രൂഫ് ലെസ്ലി ലാമ്പോർട്ട് ദി മോട്ടിവേഷൻ ഓർ പ്രൊപോസിംഗ് സച്ച് എ ഐറാർക്കിയൽ പ്രൂഫ് സ്റ്റൈൽ.
- പ്രൂഫ്സ് ഇൻ മാത്തമാറ്റിക്സ്: സിമ്പിൾ, ചാമിംഗ് ആൻഡ് ഫലേഷ്യസ്
- ദി സെവന്റീൻ പ്രൂവേഴ്സ് ഓഫ് ദി വേൾഡ്, ed. ബൈ ഫ്രീക് വൈഡിജ്ക്, ഫോർവേഡ് ബൈ ഡാന എസ്. സ്കോട്ട്, ലക്ചർ നോട്ട്സ് ഇൻ കമ്പ്യൂട്ടർ സയൻസ് 3600, സ്പ്രിംഗർ, 2006, ISBN 3-540-30704-4. കണ്ടൈൻസ് ഫോർമലൈസ്ഡ് വേർഷൻസ് ഓഫ് പ്രൂഫ് ദാറ്റ് ഈസ് ഇറേഷണൽ ഇൻ സെവറൽ ഔട്ടോമേറ്റഡ് പ്രൂഫ് സിസ്റ്റംസ്.
- വാട്ട് ഈസ് പ്രൂഫ്? തോട്ട്സ് ഓൺ പ്രൂഫ്സ് ആൻഡ് പ്രൂവിംഗ്.
- പ്രൂഫ്വിക്കി.ഓർഗ് എ വിക്കി കമ്പെൻഡിയം ഓഫ് മാത്തമാറ്റികൽ പ്രൂഫ്സ്.
- planetmath.org വിക്കി ശൈലിയിൽ തെളിവുകൾക്കായുള്ള വിജ്ഞാനകോശം
- തെളിവ് സംബന്ധിച്ച് വിക്കി സർവ്വകലാശാലയിലെ ഒരു പാഠം
- ദി റോൾ ആൻഡ് ഫങ്ഷൻ ഓഫ് പ്രൂഫ് Archived 2012-02-27 at the Wayback Machine. മൈക്കൽ ഡെ വില്ലിയേഴ്സ്
- ഡെവലപ്പിംഗ് അണ്ടർസ്റ്റാൻഡിംഗ് എബൗട്ട് ഡിഫറന്റ് റോൾസ് ഓഫ് പ്രൂഫ് Archived 2012-02-27 at the Wayback Machine. മൈക്കൽ ഡെ വില്ലിയേഴ്സ്