മെക്സിക്കോയിൽ എ.ഡി. 1200-ഓടെ ഉയർന്നു വന്ന ഒരു ഗോത്രവർഗ്ഗമാണ് ആസ്ടെക്കുകൾ. ടോൾട്ടീസുകളുടെ സ്ഥാനത്ത് ഇവർ ഭരണം പിടിച്ചെടുത്തു. ടെനോച്ടിട്ലൻ ആയിരുന്നു ആസ്ടെക്കുകളുടെ തലസ്ഥാനം. ശക്തമായ സാമ്രാജ്യം പടുത്തുയർത്തിയ ഇവർ രാജ്യത്തെ 38 പ്രവിശ്യകളായി വിഭജിച്ചു. നവ്വാട്ടിൽ ഭാഷയാണ് ഇവർ ആശയവിനിമയത്തിനായി ഉപയോഗിച്ചത്.

ആസ്ടെക് സാമ്രാജ്യം

1325–1521
Location of ആസ്ടെക്
പദവിAlso known as Aztec Triple Alliance
തലസ്ഥാനംTenochtitlan
പൊതുവായ ഭാഷകൾനവ്വാട്ടിൽ
മതം
ആസ്ടെക് religion
ഗവൺമെൻ്റ്Hegemonic Empire
Tlatoani
 
• 1376-1395
Acamapichtli
• 1520-1521
Cuauhtémoc
ചരിത്ര യുഗംപ്രീ-കൊളംബിയൻ
• Tenochtitlan is founded
March 13, 1325 1325
August 13, 1521 1521
വിസ്തീർണ്ണം
500,000 കി.m2 (190,000 ച മൈ)
നാണയവ്യവസ്ഥNone (Barter)
ശേഷം
Viceroyalty of New Spain

ചരിത്രം

തിരുത്തുക
 
The മെക്സിക്കോ താഴ്വര at the time of the Spanish Conquest.

സ്പാനിഷ് അധിനിവേശം

തിരുത്തുക

അമേരിക്കയിലെ സംസ്കാരങ്ങൾ

"https://ml.wikipedia.org/w/index.php?title=ആസ്ടെക്&oldid=3752946" എന്ന താളിൽനിന്ന് ശേഖരിച്ചത്