സൂക്ഷ്മദർശിനി
കണ്ടുപിടിച്ചത് ആര്
ഫലകം:മൈക്രോസ്‌കോപ്പിലൂടെ മാത്രം ദൃശ്യമാകുന്ന ജീവി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഫലകം:Infobox Laboratory മൈക്രോസ്‌കോപ്പിലൂടെ മാത്രം ദൃശ്യമാകുന്ന ജീവി മാത്രം ദൃശ്യമാകുന്ന ജീവി
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവാത്തത്ര സൂക്ഷ്മമായ വസ്തുക്കളെ (ഉദാഹരണത്തിന് ബാക്റ്റീരിയ) കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സൂക്ഷ്മദർശിനി (Microscope). ചെറുത് എന്നർത്ഥമുള്ള മൈക്രോസ് (mikrós) നോക്കുക അല്ലെങ്കിൽ കാണുക എന്നർത്ഥമുള്ള സ്കോപെയ്ൻ (skopeîn) എന്നീ ഗ്രീക്ക് വാക്കുകൾ ചേർന്നതാണ് മൈക്രോസ്കോപ്പ് എന്ന പേര്. ഈ ഉപകരണം ഉപയോഗിച്ച് സൂക്ഷ്മ വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രശാഖയാണ് മൈക്രോസ്കോപ്പി.
ചിത്രശാലതിരുത്തുക
വർഗ്ഗീകരണംതിരുത്തുക
- ഇലക്ട്രൊണിക് സൂക്ഷ്മദർശിനി
- സാധാരണ സൂക്ഷ്മദർശിനി