കാല്പനികത
കാല്പനികത എന്ന പ്രയോഗം താഴെപ്പറയുന്ന എന്തിനേയും കുറിക്കാം
- കാല്പനിക സാഹിത്യം - റൊമാൻസ് എന്ന സാഹിത്യ ഇനം.
- കാല്പനികത്വം - കാല്പനിക പ്രസ്ഥാനം.
- കാല്പനികത (ഗ്രന്ഥം) - 1991-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി.