1729 മുതൽ 1790 വരെ റഷ്യ ഭരിച്ച ചക്രവർത്തിനിയായിരുന്നു കാതറിൻ II അഥവാ കാതറിൻ ദ് ഗ്രേറ്റ്.അവരുടെ ഭരണകാലത്താണ് റഷ്യ യൂറോപ്പിലെ ഒരു വൻശക്തിയായി മാറിയത്. കാതറിന്റെ ഭരണ കാലം റഷ്യൻ ചരിത്രത്തിലെ സുവർണകാലമായി അറിയപ്പെടുന്നു. 1762-ൽ ഭർത്താവ് കൂടിയായിരുന്ന പീറ്റർ മൂന്നാമനെ അട്ടിമറിച്ചാണ് അധികാരത്തിലേറിയത്.

കാതറിൻ II
Catherine II by Fyodor Rokotov
Empress and Autocrat of All the Russias
ഭരണകാലം 9 July 1762 – 17 November 1796
Coronation 12 September 1762
മുൻഗാമി Peter III
പിൻഗാമി Paul I
Empress consort of All the Russias
Tenure 25 December 1761 – 9 July 1762
ജീവിതപങ്കാളി Peter III of Russia
മക്കൾ
Paul I of Russia
പേര്
Sophie Friederike Auguste
രാജവംശം
പിതാവ് Christian Augustus, Prince of Anhalt-Zerbst
മാതാവ് Johanna Elisabeth of Holstein-Gottorp
ഒപ്പ്
മതം Lutheranism, then Eastern Orthodox

ഇതും കാണുക തിരുത്തുക

ബിബ്ലിയോഗ്രാഫി തിരുത്തുക

അവലംബം തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ കാതറിൻ II എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കാതറിൻ_II&oldid=3981023" എന്ന താളിൽനിന്ന് ശേഖരിച്ചത്