വിവേക് (ഡോക്യുമെന്ററി)
(Reason എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആനന്ദ് പട്‌വർദ്ധൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് വിവേക് (റീസൺ). പശു സംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് നടന്ന ആൾക്കൂട്ട കൊലപാതകങ്ങളും ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധബോൽകർ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതങ്ങളുമാണ് ഈ ഡോക്യുമെന്ററി ചർച്ച ചെയ്യുന്നത്.
അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ
തിരുത്തുക- ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ആംസ്റ്റർഡാം
- ടൊറന്റോ ഫിലിം ഫെസ്റ്റിവൽ - ആദ്യ പ്രദർശനം
- കേരള രാജ്യാന്തര ഹ്രസ്വ ഡോക്യുമെന്ററി ചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ)
പുരസ്കാരങ്ങൾ
തിരുത്തുകസെൻസർ പ്രശ്നം
തിരുത്തുകകേരള രാജ്യാന്തര ഹ്രസ്വ ഡോക്യുമെന്ററി ചലച്ചിത്രമേളയിൽ (ഐ.ഡി.എസ്.എഫ്.എഫ്.കെ) പ്രദർശിപ്പിക്കാൻ ഡോക്യുമെന്ററിക്ക് സെൻസർ ഇളവ് നൽകാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം വിസമ്മതിച്ചിരുന്നു. കേന്ദ്ര സർക്കാർ ചിത്രത്തിന് സെൻസർ ഇളവ് നൽകാത്തതിനെതിരെ കേരള ചലച്ചിത്ര അക്കാദമിയും ആനന്ദ് പട്‌വർധനും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈകോടതി ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി നൽകി. [3]
അവലംബം
തിരുത്തുക- ↑ https://variety.com/2018/film/festivals/idfa-awards-2018-the-jury-sees-reason-1203034904/
- ↑ https://www.mediaonetv.in/entertainment/2019/06/27/anand-patwardhan-idsffk-won-best-second-documentary
- ↑ https://www.asianetnews.com/entertainment-news/kerala-high-court-says-screening-anand-patwardhan-documentary-ptnhmq