വികാരാവിഷ്കരണത്തിനോ ആശയ സംവേദനത്തിനോ വേണ്ടി നടത്തുന്ന ശാരീരിക ചലനങ്ങളെയാണു സാധാരണ '''നൃത്തം''' എന്ന വാക്കു കൊണ്ടു വിവക്ഷിക്കുന്നത്. മനുഷ്യരുടെ ഇടയിലോ മൃഗങ്ങളുടെ ഇടയിലോ നടക്കുന്ന അവാചികമായ ആശയ സംവാദനരീതിയാണിത്. നൃത്തം പലതരത്തിലുണ്ട്. ഉദാ: കുച്ചിപ്പുടി, ഭരതനാട്യം. സംസ്‍കാരത്തിന്റെ ഭാഗമായോ, സന്തോഷം പ്രകടിപ്പിക്കാനോ, വ്യായാമത്തിന് വേണ്ടിയോ, മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയോ നൃത്തം പരിശീലിക്കുന്നവരുണ്ട്.

പേരിനു പിന്നിൽ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നൃത്തം&oldid=4095193" എന്ന താളിൽനിന്ന് ശേഖരിച്ചത്