പോളണ്ട്
പോളണ്ട് (ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് പോളണ്ട്) മധ്യയൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ് ജർമ്മനി, കിഴക്ക് യുക്രെയിൻ, ബലാറസ്, തെക്ക് ചെക്ക് റിപബ്ലിക്, സ്ലൊവാക്യ, വടക്ക് ലിത്വാനിയ, റഷ്യ, ബാൾട്ടിക് കടൽ എന്നിവയാണ് അതിർത്തികൾ. ഡെന്മാർക്കുമായി സമുദ്രാതിർത്തിയുമുണ്ട്. 2004 മേയ് ഒന്നുമുതൽ യൂറോപ്യൻ യൂണിയനിലും അംഗമാണ്.മേരീക്യൂറിയുടെ ജന്മദേശമാണ് 3.85 കോടി ജനസംഖ്യയുമായി ഇത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ്. പോളണ്ടിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും വാർസോ ആണ്..[7] മറ്റു പ്രധാന നഗരങ്ങൾ ക്രാകോവ്, ലോഡ്സ്, വ്രോക്ലാവ്, പൊസ്നാൻ ഗെഡാൻഷ്ക്, സ്കെഷെചിൻ എന്നിവയാണ്.
Republic of Poland Rzeczpospolita Polska | |
---|---|
![]() Location of പോളണ്ട് (dark green) – on the European continent (green & dark grey) | |
തലസ്ഥാനം and largest city | Warsaw |
Ethnic groups (2002) | 96.7% Poles, 3.3% others and unspecified |
നിവാസികളുടെ പേര് | Pole/Polish |
ഭരണസമ്പ്രദായം | Parliamentary republic |
Andrzej Duda | |
Mateusz Morawiecki | |
Formation | |
April 14, 966 | |
July 1, 1569 | |
November 11, 1918 | |
December 31, 1944 | |
• Third Republic of Poland | January 30, 1990 |
വിസ്തീർണ്ണം | |
• ആകെ വിസ്തീർണ്ണം | 312,679 കി.m2 (120,726 ച മൈ)[d] (70th) |
• Water (%) | 3.07 |
ജനസംഖ്യ | |
• 2010 estimate | 38,186,860[1] (34th) |
• 2013 census | 38,495,659[2] (34) |
• ജനസാന്ദ്രത | 123/കിമീ2 (318.6/ച മൈ) (83rd) |
ജി.ഡി.പി. (PPP) | 2010 estimate |
• Total | $754,097 billion[3] (20th) |
• Per capita | $19,752[4] (40th) |
GDP (nominal) | 2010 estimate |
• Total | $468.539 billion[5] (20th) |
• Per capita | $12,300[5] (47th) |
Gini (2002) | 34.5 Error: Invalid Gini value |
എച്ച്.ഡി.ഐ. (2011) | ![]() Error: Invalid HDI value · 39th |
നാണയവ്യവസ്ഥ | Złoty (PLN) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 48 |
ഇൻ്റർനെറ്റ് ഡൊമൈൻ | .pl |
|
പോളണ്ടിന്റെ ഭൂപ്രകൃതി ബാൾട്ടിക് സമുദ്രങ്ങളുടെ തീരങ്ങളിൽ നിന്ന് വടക്ക് സുഡറ്റിസും തെക്ക് കാർപാത്യൻ മലനിരകൾവരെയും വ്യാപിച്ചു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗത്ത് ലിത്വേനിയയും റഷ്യയുടേ കലിനിൻ ഗ്രാഡ് ഒബ്ലാസുമായും കിഴക്ക് ഭാഗത്ത് ബെലറൂസും ഉക്രയിനുമായും തെക്ക് സ്ലോവാക്കിയയും ചെക്ക് റിപ്പബ്ലിക്കുമായും പടീഞ്ഞാറ് ജർമനിയുമായും അതിർത്തി പങ്കിടുന്നു. [8]
അവലംബം തിരുത്തുക
- ↑ "GUS – Population as of 30.06.2010". Stat.gov.pl. ശേഖരിച്ചത് 2011-05-26.
- ↑ Główny Urząd Statystyczny. Ludność. Stan i struktura ludności oraz ruch naturalny w przekroju terytorialnym w 2013 r. Stan w dniu 31 XII [1] Archived 2014-06-26 at the Wayback Machine.
- ↑ "Gross domestic product (2010)" (PDF). The World Bank: World Development Indicators database. World Bank. 1 July 2011. ശേഖരിച്ചത് 2011-07-04.
- ↑ Data refer to the year 2009 and 2010. GDP (PPP) & Population, World Development Indicators database, World Bank. Accessed on July 7, 2011.
- ↑ 5.0 5.1 "Poland". International Monetary Fund. ശേഖരിച്ചത് 2011-05-06.
- ↑ (in English) "Human Development Index and its components" (PDF). hdr.undp.org. മൂലതാളിൽ (PDF) നിന്നും 2010-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-27.
- ↑ 7.0 7.1 "Concise Statistical Yearbook of Poland, 2008" (PDF). Central Statistical Office (Poland). 28 July 2008. മൂലതാളിൽ നിന്നും 2011-07-14-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 2008-08-12.
- ↑ "Poland". 28 February 2017.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.