ഒരു കാർഷികവൃത്തി. കന്നുകാലികളെ വളർത്തലും പരിപാലനവും ഇതിലുൾപ്പെടുന്നു.

ചരിത്രംതിരുത്തുക

ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യൻ കാലി വളർത്തലിൽ ഏർപ്പെട്ടിരുന്നു.

നേട്ടങ്ങൾതിരുത്തുക

കേരളത്തിൽതിരുത്തുക

കേരള കാർഷിക വകുപ്പിനു കീഴിൽ കന്നുകാലി വളർത്തലിന് പ്രത്യേകം പ്രോത്സാഹനം നൽകിവരുന്നു. സ്വകാര്യമായും സർക്കാർ മേൽനോട്ടത്തിലും കന്നുകാലി വളർത്തലും പരിപാലനവും നടന്നു വരുന്നു. കേരള കാർഷിക സർവകലാശാലക്ക് കീഴിൽ കന്നുകാലി ഗവേഷണങ്ങൾക്കായി സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നുണ്ട്.

കന്നുകാലി ഗവേഷണകേന്ദങ്ങൾതിരുത്തുക

അവലംബംതിരുത്തുക

കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

"https://ml.wikipedia.org/w/index.php?title=കാലി_വളർത്തൽ&oldid=1691612" എന്ന താളിൽനിന്ന് ശേഖരിച്ചത്