ഭൗമോപരിതലത്തിൽ കാണുന്ന ഏറ്റവും മുകളി‍ലത്തെ പാളിയാണ്‌‍ മണ്ണ്. വിവിധ പദാർഥങ്ങളുടെ സങ്കീർണ്ണമായ മിശ്രണമാണിത്. പൊടിഞ്ഞ പാറകളും ജലാംശവും ഇതിൽ കാണപ്പെടുന്നു. ഭൂസമാനഗ്രഹങ്ങളുടെ ഉപരിതലത്തിൽ കാണുന്ന സിലിക്കേറ്റ് സംയുക്തങ്ങളുടെ ശേഖരത്തെയും മണ്ണ് എന്നു വിളിക്കുന്നു.)

മണ്ണിന്റെ വിവിധ പാളികൾ കാണിക്കുന്ന ഒരു ചിത്രം


ബാഹ്യ ലിങ്കുകൾതിരുത്തുക

വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Historical Geology എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=മണ്ണ്&oldid=3543955" എന്ന താളിൽനിന്ന് ശേഖരിച്ചത്