പബ്ലിയസ് വിർജീലിയസ് മാരോ (ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഇടയിൽ വിർജിൽ എന്നും അറിയപ്പെടുന്നു) (ഒക്ടോബർ 15, 70 ക്രി.മു - സെപ്റ്റംബർ 21, 19 ക്രി.മു) ലാറ്റിൻ ഭാഷയിൽ കവിതകൾ എഴുതുന്ന കവിയായിരുന്നു. എക്ളോഗ്വസ്, ജിയോർജിക്സ്, ഏകദേശം പൂർത്തിയായ ഈനിഡ് എന്നിവയാണ് വിർജിലിന്റെ പുസ്തക ത്രയങ്ങൾ. വിർജിലിന്റെ ഏറ്റവും പ്രശസ്തമായ ഇതിഹാസ കവിതയാണ് ഈനിഡ്. 12 വാല്യങ്ങളുള്ള ഈ ഇതിഹാസം റോമാ സാമ്രാജ്യത്തിന്റെ ദേശീയേതിഹാസമായി. വിർജിലിന്റെ കവിതകൾ പ്രധാനമായും ദൈവങ്ങളെയും മിഥോളജിയെയും കുറിച്ചാണ്.

പബ്ലിയസ് വിർജീലിയസ് മാ‍രോ
ജനനംഒക്ടോബർ 15, ക്രി.മു 70
ആൻഡീസ്, വടക്കൻ ഇറ്റലി
മരണംസെപ്റ്റംബർ 21, ക്രി.മു 19
ദേശീയതറോമൻ
തൊഴിൽകവി
രചനാ സങ്കേതംഇതിഹാസ കവിത
വിഷയംകൃഷി, pastoral poetry
സാഹിത്യപ്രസ്ഥാനംആഗസ്റ്റൻ കവിത
സ്വാധീനിച്ചവർഹോമർ
സ്വാധീനിക്കപ്പെട്ടവർദേശീയതാ പ്രസ്ഥാനം

ഡാന്റെ അലിഘിയേരിയുടെ ഡിവൈൻ കോമെഡി എന്ന പുസ്തകത്തിൽ നരകത്തിലും ശുദ്ധീകരണസ്ഥലത്തിലും ഡാന്റെയുടെ വഴികാട്ടിയായി വിർജിലിന്റെ ഒരു സാഹിത്യരൂപത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

അവലംബംതിരുത്തുക

കൂടുതൽ വായനയ്ക്ക്തിരുത്തുക

  • Buckham, Philip Wentworth; Spence, Joseph; Holdsworth, Edward; Warburton, William; Jortin, John. Miscellanea Virgiliana: In Scriptis Maxime Eruditorum Virorum Varie Dispersa, in Unum Fasciculum Collecta. Cambridge: Printed for W. P. Grant, 1825.
  • Ziolkowski, Jan M., and Michael C. J. Putnam, eds. The Virgilian Tradition: The First Fifteen Hundred Years. New Haven: Yale University Press, 2008. ISBN 978-0-300-10822-4
  • Jenkyns, Richard (2007). Classical Epic: Homer and Virgil. London: Duckworth. ISBN 1-85399-133-3. ശേഖരിച്ചത് 2012-03-20.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

Persondata
NAME Vergilius Maro, Publius
ALTERNATIVE NAMES Vergil
SHORT DESCRIPTION Poet
DATE OF BIRTH October 15, 70 BC
PLACE OF BIRTH Andes, North Italy
DATE OF DEATH September 21, 19 BC
PLACE OF DEATH Brundisium


"https://ml.wikipedia.org/w/index.php?title=വിർജിൽ&oldid=3092403" എന്ന താളിൽനിന്ന് ശേഖരിച്ചത്