ബഹിരാകാശനിലയം
ബഹിരാകാശത്തു താമസിക്കുന്നതിനും പരീക്ഷണങ്ങൾ നടത്തുന്നതിനുമായി ബഹിരാകാശത്തു മനുഷ്യൻ നിർമ്മിച്ച പരീക്ഷണശാലയാണ് ബഹിരാകാശനിലയം. ഇതിന്റെ പ്രത്യേകത മറ്റു ബഹിരാകാശ വാഹനങ്ങൾക്ക് ഇതിൽ ഇറങ്ങുന്നതിനും ഇവിടെ നിന്നും പുറത്തേക്കു പോകുന്നതിനുമുള്ള സംവിധാനം ഉണ്ട് എന്നതാണ്.
ഇതേ വരെ നിർമ്മിക്കപ്പെട്ട ബഹിരാകാശനിലയങ്ങൾ
തിരുത്തുക- സല്യൂട്ട് ബഹിരാകാശനിലയം (സോവിയറ്റ് യൂണിയൻ, 1971-1986)
- സല്യൂട്ട് 1 (1971)
- ഡോസ് 2 (1972)
- സല്യൂട്ട് 2/അൽമാസ് (1973)
- കോസ്മോസ് 557 (1973)
- സല്യൂട്ട് 3/അൽമാസ് (1974)
- സല്യൂട്ട് 4 (1975)
- സല്യൂട്ട് 5/അൽമാസ് (1976-1977)
- സല്യൂട്ട് 6 (1977-1981)
- സല്യൂട്ട് 7 (1982-1986)
- സ്കൈലാബ് (അമേരിക്ക, 1973-1974)
- മിർ (സോവിയറ്റ് യൂണിയൻ]/റഷ്യ) (1986-2000)
- അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) (അമേരിക്ക, യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാൻ, റഷ്യ, കാനഡ) (2000 മുതൽ പ്രവർത്തനസജ്ജം)
- തിയാൻഗോങ് 1 (ചൈന 2011 - )
ബഹിരാകാശനിലയങ്ങൾ സംഗ്രഹം
തിരുത്തുകബഹിരാകാശനിലയം | ജീവനക്കാരുടെ എണ്ണം | വിക്ഷേപിച്ചതു് | തിരിച്ചെത്തിയതു് | ഉപയോഗത്തിലുണ്ടായ ദിനങ്ങൾ | മൊത്തം ജീവനക്കാരും സന്ദർശകരും | യാത്രകൾ | ഭാരം |
മർദ്ദിത വ്യാപ്തം | |||
---|---|---|---|---|---|---|---|---|---|---|---|
പേരു് | ചിത്രം | ഭ്രമണപഥത്തിൽ | കൈയടക്കിയതു് | മനുഷ്യരാൽ | മനുഷ്യരില്ലാതെ | ||||||
സല്യൂട്ട് 1 |
പ്രമാണം:Salyut 1.jpg | 3 | ഏപ്രിൽ 19, 1971 01:40:00 UTC |
ഒക്ടോബർ 11, 1971 | 175 | 24 | 3 | 2 | 0 | 18,425 കി.ഗ്രാം (40,620 lb) | 90 m³ (3,180 ft³) |
ഡോസ് 2 |
0 | ജൂലായ് 29, 1972 ഭ്രമണപഥത്തിലെത്തിയില്ല |
ജൂലായ് 29, 1972 | 0 | 0 | 0 | 0 | 0 | 18,000 കി.ഗ്രാം (40,000 lb)[1] | 90 m³ (3,180 ft³) | |
സല്യൂട്ട് 2 (Almaz 1) |
0 | ഏപ്രിൽ 4, 1973 | മെയ് 28, 1973 | 54 | 0 | 0 | 0 | 0 | 18,500 കി.ഗ്രാം (40,800 lb)[2] | ||
കോസ്മോസ് 557 |
0 | മെയ് 11, 1973 | മെയ് 22, 1973 | 11 | 0 | 0 | 0 | 0 | 19,400 കി.ഗ്രാം (42,800 lb)[1] | ||
സ്കൈലാബ് |
3 | മെയ് 14, 1973 17:30:00 UTC |
ജൂലായ് 11, 1979 16:37:00 UTC |
2,249 | 171 | 9 | 3 | 0 | 77,088 കി.ഗ്രാം (169,950 lb) | 283 m³ (10,000 ft³) | |
സല്യൂട്ട് 3 (അൽമാസ് 2) |
2 | ജൂൺ 25, 1974 22:38:00 UTC |
ജനുവരി 24, 1975 | 213 | 15 | 2 | 1 | 0 | 18,900 കി.ഗ്രാം (41,700 lb)[3] (at launch) |
90 m³ (3,180 ft³) | |
സല്യൂട്ട് 4 |
2 | ഡിസംബർ 26, 1974 04:15:00 UTC |
ഫെബ്രുവരി 3, 1977 | 770 | 92 | 4 | 2 | 1 | 18,900 കി.ഗ്രാം (41,700 lb)[3] (at launch) |
90 m³ (3,180 ft³) | |
സല്യൂട്ട് 5 (അൽമാസ് 3) |
2 | ജൂൺ 22, 1976 18:04:00 UTC |
ആഗസ്റ്റ് 1977 | 412 | 67 | 4 | 2 | 0 | 19,000 കി.ഗ്രാം (42,000 lb)[3] (at launch) |
100 m³ (3,530 ft³) | |
സല്യൂട്ട് 6 |
പ്രമാണം:Salyut 6.jpg | 3 | സെപ്തംബർ 29, 1977 06:50:00 UTC |
ജൂലായ് 29, 1982 | 1,764 | 683 | 33 | 16 | 14 | 19,000 കി.ഗ്രാം (42,000 lb) | 90 m³ (3,180 ft³) |
സല്യൂട്ട് 7 |
പ്രമാണം:Salyut7.jpg | 3 | ഏപ്രിൽ 19, 1982 19:45:00 UTC |
ഫെബ്രുവരി 7, 1991 | 3,216 | 816 | 26 | 12 | 15 | 19,000 കി.ഗ്രാം (42,000 lb) | 90 m³ (3,180 ft³) |
മിർ / |
3 | ഫെബ്രുവരി 19, 1986 21:28:23 UTC |
മാർച്ച് 23, 2001 05:50:00 UTC |
5,511 | 4,594 | 137 | 39 | 68 | 124,340 കി.ഗ്രാം (274,120 lb) | 350 m³ (12,360 ft³) | |
ISS / / ESA / / |
6 | നവംബർ 20, 1998 | ഇപ്പോൾ ഭ്രമണപഥത്തിൽ | 9502 | 8791 | 216 | 64 | 52 | 417,289 കി.ഗ്രാം (919,965 lb) | 907 m³ (32,030 ft³) | |
ടിയാൻഗോഗ് 1 |
3 | സെപ്തംബർ 29, 2011 13:16:03.507 UTC |
ഇപ്പോൾ ഭ്രമണപഥത്തിൽ | 4806 | 0 | 0 | 0 | 1 | 8,506 കി.ഗ്രാം (18,753 lb) | 15 m³ (530 ft³) |
പരീക്ഷണ മാതൃകകൾ
തിരുത്തുകബഹിരാകാശനിലയം | ജീവനക്കാരുടെ എണ്ണം | വിക്ഷേപിച്ചതു് | തിരിച്ചെത്തിയതു് | ഉപയോഗത്തിലുണ്ടായ ദിനങ്ങൾ | മൊത്തം ജീവനക്കാരും സന്ദർശകരും | യാത്രകൾ | ഭാരം |
മർദ്ദിത വ്യാപ്തം | |||
---|---|---|---|---|---|---|---|---|---|---|---|
പേരു് | ചിത്രം | ഭ്രമണപഥത്തിൽ | കൈയടക്കിയതു് | മനുഷ്യരാൽ | മനുഷ്യരില്ലാതെ | ||||||
ജനസിസ് I (സ്വകാര്യ ഉടമസ്ഥത) |
പ്രമാണം:Genesis rendering.jpg | 0 | 12 ജൂലായ് 2006 | ഇപ്പോൾ ഭ്രമണപഥത്തിൽ | 6711 | 0 | 0 | 0 | 0 | 1,360 കി.ഗ്രാം (3,000 lb) | 11.5 m³ (406 ft³) |
ജനസിസ് II (സ്വകാര്യ ഉടമസ്ഥത) |
പ്രമാണം:Genesis rendering.jpg | 0 | 28 ജൂൺ 2007 | ഇപ്പോൾ ഭ്രമണപഥത്തിൽ | 6360 | 0 | 0 | 0 | 0 | 1,360 കി.ഗ്രാം (3,000 lb) | 11.5 m³ (406 ft³) |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Salyut". Encyclopedia Astronautica. Retrieved 30 November 2010.
- ↑ "Saylut 2". NASA. Archived from the original on 2017-04-24. Retrieved 30 November 2010.
- ↑ 3.0 3.1 3.2 D.S.F. Portree (1995). "Mir Hardware Heritage" (PDF). NASA. Archived from the original (PDF) on 2019-09-26. Retrieved 30 November 2010.