അമന്ദീപ് കൗർ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യയുടെ വനിതാ ദേശീയ ഫീൽഡ് ഹോക്കി താരമാണ് അമന്ദീപ് കൗർ (ജനനം: 1 ജനുവരി 1976). 2002-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടി.[1]

Amandeep Kaur
വ്യക്തിവിവരങ്ങൾ
ജനനംJanuary 1, 1976 (1976-01) (49 വയസ്സ്)
Sport
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-09. Retrieved 2018-10-14.
"https://ml.wikipedia.org/w/index.php?title=അമന്ദീപ്_കൗർ&oldid=4098667" എന്ന താളിൽനിന്ന് ശേഖരിച്ചത്