കാന്തി ബാ

ഇന്ത്യൻ വനിതാ ഹോക്കി ടീം താരം

ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ അംഗമാണ് കാന്തി ബാ (1979 നവംബർ 15). 2002- ലെ കോമൺവെൽത്ത് ഗെയിംസിൽ ടീമിനൊപ്പം കളിച്ചു സ്വർണ്ണം നേടി.

കാന്തി ബാ
Sport

ഝാർഖണ്ഡിലെ സിംഡെഗ ജില്ലയിൽ ആണ് കാന്തി ബാ ജനിച്ചത്. കാന്തി എന്നാൽ ഹിന്ദുദേവതയായ ലക്ഷ്മിയിൽ നിന്നാണ് സൗന്ദര്യം വരുന്നത് എന്നർത്ഥമാക്കുന്നു. [1] Archived 2016-08-12 at the Wayback Machine. ബരിയാടു ഗവൺമെന്റ് ഗേൾസ് ഹൈ സ്കൂളിൽ പഠിച്ചു. മുംബൈയിലെ സെൻട്രൽ റെയിൽവേയിൽ പ്രവർത്തിക്കുന്നു. ഹോക്കി കരിയറിൽ ആഭ്യന്തര, അന്താരാഷ്ട്ര സർക്യൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. 1999- ൽ ഓസ്ട്രേലിയൻ 4 നാഷണൽ ടൂർണമെന്റിൽ ആദ്യമായി അരങ്ങേറ്റം നടത്തി. 2002 -ലെ കോമൺവെൽത്ത് ഗെയിംസിൽ കാന്തി പങ്കെടുത്തിരുന്നു. [2]

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാന്തി_ബാ&oldid=4099194" എന്ന താളിൽനിന്ന് ശേഖരിച്ചത്