ബെവൻ ജോർജ്
ബെവൻ ക്രിസ്റ്റഫർ ജോർജ് [1] OAM (മാർച്ച് 22, 1977, പശ്ചിമ ഓസ്ട്രേലിയയിലെ നരോഗിൻ) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്.
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനപ്പേര് | Bevan Christopher George | ||||||||||||||||||||||||||||||||||
ദേശീയത | Australia | ||||||||||||||||||||||||||||||||||
ജനനം | 22 March 1977 Narrogin, Western Australia | (47 വയസ്സ്)||||||||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||||||||
രാജ്യം | Australia | ||||||||||||||||||||||||||||||||||
കായികയിനം | Field hockey | ||||||||||||||||||||||||||||||||||
Event(s) | Men's team | ||||||||||||||||||||||||||||||||||
Medal record
|
ഫീൽഡ് ഹോക്കി
തിരുത്തുകഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ ഓസ്ട്രേലിയൻ ദേശീയ ഹോക്കി ടീം ( കൂക്കാബുറാസ് ) ഒരു സ്വർണ്ണ മെഡൽ സ്വന്തമാക്കി. 2008 വേനൽക്കാല ഒളിമ്പിക്സിൽ കൂക്കാബുറാസ്ന്റെ നായകനായിരുന്നു.[2] അവിടെ അവർ ഒരു വെങ്കല മെഡൽ നേടി. ബീജിംഗ് ഗെയിംസിനു ശേഷം ജോർജ് രാജ്യാന്തര മത്സരങ്ങളിൽ നിന്നു വിരമിച്ചു, [3]ആസ്ട്രേലിയയ്ക്കായി 208 ഗെയിമുകൾ കളിച്ചു. [4] 2005- ലെ ഓസ്ട്രേലിയൻ ഡേ ഹോണേഴ്സിനു ജോർജിനാണ് മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരം(OAM) ലഭിച്ചത്.[5]
അന്താരാഷ്ട്ര ടൂർണമെന്റുകൾ
തിരുത്തുക- 2000 - ചാമ്പ്യൻസ് ട്രോഫി, Amstelveen (5th place)
- 2001 - ചാമ്പ്യൻസ് ട്രോഫി, Rotterdam (2nd place)
- 2002 - ലോകകപ്പ്, Kuala Lumpur (2nd place)
- 2002 - കോമൺവെൽത്ത് ഗെയിംസ്, Manchester (1st place)
- 2002 - ചാമ്പ്യൻസ് ട്രോഫി, Cologne (5th place)
- 2003 - ചാമ്പ്യൻസ് ട്രോഫി, Amstelveen (2nd place)
- 2004 - ഒളിമ്പിക് ഗെയിംസ്, Athens (1st place)
- 2005 - ചാമ്പ്യൻസ് ട്രോഫി, Chennai (1st place)
- 2006 - കോമൺവെൽത്ത് ഗെയിംസ്, Melbourne (1st place)
- 2006 - ചാമ്പ്യൻസ് ട്രോഫി, Terrassa (4th place)
- 2006 - ലോകകപ്പ്, Mönchengladbach (2nd place)
- 2007 - ചാമ്പ്യൻസ് ട്രോഫി, Kuala Lumpur (2nd place)
- 2008 - ഒളിമ്പിക് ഗെയിംസ്, Beijing (3rd place)
അവലംബം
തിരുത്തുക- ↑ "ബെവൻ ജോർജ്". Olympics at Sports-Reference.com. Sports Reference LLC. Retrieved 2 September 2017.
- ↑ Kookaburras' captain a bush ace
- ↑ Charlesworth to remodel Kookaburras side Archived 26 August 2012 at the Wayback Machine.
- ↑ "Ex-Kookaburra captain Bevan George lured for one more stint". Archived from the original on 2012-05-31. Retrieved 2018-10-12.
- ↑ "GEORGE, Bevan Christopher". honours.pmc.gov.au. Retrieved 2018-07-30.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)