മാർക്ക് ഹിക്ക്മാൻ
ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഹോക്കി ഗോൾ കീപ്പർ
മാർക്ക് ക്രിസ്റ്റഫർ ഹിക്ക്മാൻ OAM (ജനനം: ആഗസ്റ്റ് 22, 1973, നോർത്ത് ടെറിട്ടറി, ഡാർവിൻ) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഹോക്കി ഗോൾ കീപ്പർ ആണ്. ഗ്രീസിലെ ഏഥൻസ്സിൽ 2004 ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു അദ്ദേഹം.
Olympic medal record | ||
Men's field hockey | ||
---|---|---|
2004 Athens | Team competition |
ബാഹ്യ ലിങ്കുകൾ
തിരുത്തുക