പൂനം ബാർല (ജനനം 10 ഫെബ്രുവരി 1995) ഇന്ത്യൻ ദേശീയ വനിത ഹോക്കി ടീമിൽ അംഗമാണ്. ഫോർവേഡ് കളിക്കാരിയായാണ് പൂനം കളിക്കുന്നത്. ഒഡീഷയിൽ നിന്നും വരുന്ന പൂനം 2015 ലാണ് ആദ്യ മത്സരം കളിച്ചത്.[1][2]

അവലംബങ്ങൾതിരുത്തുക

  1. http://zeenews.india.com/sports/sports/hockey/indian-women-play-0-0-draw-with-spain-in-hockey-test-series_1547017.html
  2. "Hockey India - Punam Barla". മൂലതാളിൽ നിന്നും 2016-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-10-07.
"https://ml.wikipedia.org/w/index.php?title=പൂനം_ബാർല&oldid=3637546" എന്ന താളിൽനിന്ന് ശേഖരിച്ചത്