ദ അൾട്ടിമേറ്റ് ബുക്ക് ഓഫ് ഹോക്കി ട്രിവ്യ ഫോർ കിഡ്സ്
എകിക് സ്വിഗിന്റെ പുസ്തകം ദ അൾട്ടിമേറ്റ് ബുക്ക് ഓഫ് ഹോക്കി ട്രിവ്യ ഫോർ കിഡ്സ് ബിൽ ഡിക്സണും ലോർന ബെന്നറ്റും ചേർന്ന് ചിത്രീകരിച്ചതാണ്.. ഇത് യഥാർത്ഥത്തിൽ മൂന്നു വോള്യങ്ങൾ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഒറ്റ പുസ്തകം ആക്കി മാറ്റിയിട്ടുണ്ട്. കളിക്കാർ, സ്റ്റാൻലി കപ്പ്, ഹോക്കി ഗെയിംസ് തുടങ്ങി ഒട്ടേറെ വിവരങ്ങൾ ഇതിലുണ്ട്.[1]
പ്രമാണം:The Ultimate Book of Hockey Trivia for Kids.jpg | |
കർത്താവ് | Eric Zweig |
---|---|
ചിത്രരചയിതാവ് | Bill Dickson and Lorna Bennett |
രാജ്യം | Canada |
ഭാഷ | English |
സാഹിത്യവിഭാഗം | Juvenile literature |
പ്രസാധകർ | Scholastic Canada Ltd |
പ്രസിദ്ധീകരിച്ച തിയതി | September 1, 2000 |
മാധ്യമം | Paperback |
ഏടുകൾ | 384 |
ISBN | 9781443146098 |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Rivas, Emily (6 October 2015). "11 awesome hockey-themed toys". Today's Parent. Retrieved 30 May 2016.