വില്യം സാൽകോ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

വില്യം സാൽകോ (ജനനം ജൂൺ 14,1984), മുൻ ഇന്ത്യൻ ഹോക്കി താരം. ദേശീയ ടീമിലെ പ്രതിരോധനിരയിലെ താരമായിരുന്നു ഇദ്ദേഹം. 2004 സമ്മർ ഒളിപിംക്സിൽ വെച്ച് ഇദ്ദേഹം ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ചു. [1]

അവലംബംതിരുത്തുക

  1. "Orissa's small village full of World-class hockey players". India Today. ശേഖരിച്ചത് 25 July 2016.
"https://ml.wikipedia.org/w/index.php?title=വില്യം_സാൽകോ&oldid=2919583" എന്ന താളിൽനിന്ന് ശേഖരിച്ചത്