റോഷൻ മിൻസ്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഒരു ഇന്ത്യൻ ഫീൽഡ് ഹോക്കി താരമാണ് റോഷൻ മിൻസ് (ജനനം: 21 ഒക്ടോബർ 1987). 2007 ലെ മെൻസ് ഹോക്കി ഏഷ്യ കപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം.[1]

റോഷൻ മിൻസ്
Personal information
Born (1987-10-21) 21 ഒക്ടോബർ 1987  (37 വയസ്സ്)
സുന്തർഗർ ജില്ല, ഒറീസ, ഇന്ത്യ
Playing position Forward
National team
2007–? ഇന്ത്യ

ചരിത്രം

തിരുത്തുക

റോഷൻ മിൻസ് ഒരു ഡിഫൻഡറായി ജോലിയിൽ പ്രവേശിച്ചു. 2001 ഡൽഹിയിൽ ജൂനിയർ നെഹ്രു ഹോക്കി ടൂർണമെൻറിൽ വച്ചാണ് ആദ്യമായി ഫോർവേർ‍ഡായി കളിക്കാൻ തുടങ്ങന്നുന്നത്. ആ കളിയിൽ അദ്ദേഹം "ടൂർണമെന്റിലെ കളിക്കാരനായി" തിരഞ്ഞെടുത്തു.

  1. Tripathi, Sudheendra (13 May 2014). "Roshan Minz, a rare striker from Sundargarh". The Times of India. Retrieved 13 November 2017.
"https://ml.wikipedia.org/w/index.php?title=റോഷൻ_മിൻസ്&oldid=4100979" എന്ന താളിൽനിന്ന് ശേഖരിച്ചത്