മരിയൻ റോഡ്വാൾഡ് (ജനനം ഡിസംബർ 24, 1976, മുൽഹെയിം ആൻ ഡർ റൂർ, നോർത്ത് റൈൻ വെസ്റ്റ്ഫാലിയ ) ജർമ്മനിയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്. ഗ്രീസ് ഏഥൻസിലെ 2004 ലെ ഒളിമ്പിക്സിൽ ജർമ്മൻ ദേശീയ വനിതാ ടീമിനോടൊപ്പമാണ് സ്വർണ്ണം നേടിയത്.

മരിയൻ റോഡ്വാൾഡ്
വ്യക്തിവിവരങ്ങൾ
ജനനംDecember 24, 1976
Sport

അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ തിരുത്തുക

അവലംബം തിരുത്തുക



"https://ml.wikipedia.org/w/index.php?title=മരിയൻ_റോഡ്വാൾഡ്&oldid=3640345" എന്ന താളിൽനിന്ന് ശേഖരിച്ചത്