മാർട്ജി ഷീപ്സ്ട്ര
മാർട്ജി ഷീപ്സ്ട്ര (ജനനം 1 ഏപ്രിൽ 1980) ഒരു ഡച്ച് ഫീൽഡ് ഹോക്കി കളിക്കാരിയാണ്. ഇന്തോനേഷ്യയിലെ പാപ്വയിലാണ് അവർ ജനിച്ചത്. അവർ അൽമെറെയിൽ വളർന്നു. [1]
Medal record | ||
---|---|---|
Representing the നെതർലൻ്റ്സ് | ||
Women's Field hockey | ||
Olympic Games | ||
2004 Athens | Team |
അവലംബം
തിരുത്തുക- ↑ "Maartje Scheepstra". Sports Reference LLC. Archived from the original on 2020-04-18. Retrieved 12 May 2012.