ജൂലിയ സ്വെൽ
ജൂലിയ സ്വെൽ (മാർച്ച് 20, 1976) ജർമ്മനിയിൽ നിന്നുള്ള ഒരു മുൻ ഫീൽഡ് ഹോക്കി ഇന്റർനാഷണൽ ആണ്. ഏഥൻസിലെ 2004 ഒളിമ്പിക്സിൽ ജർമ്മൻ സ്വർണ്ണ മെഡൽ നേടിയ ടീമിൽ അംഗവും ഗോൾ കീപ്പറും ആയിരുന്നു[1]സ്വെൽ എന്റ്രാക്റ്റ് ബ്രൌൺസ്വിവേഗിന് വേണ്ടി കളിച്ചപ്പോൾ സോറോ (Zorro) എന്ന വിളിപ്പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 93 മത്സരങ്ങൾ അവർ ജർമ്മനിയെ പ്രതിനിധീകരിച്ചിരുന്നു.[2]
Personal information | ||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
March 20, 1976 Hanover, Lower Saxony, West Germany | (48 വയസ്സ്)|||||||||||||||||||||||||||||||||||||||||||||
Height | 167 cm | |||||||||||||||||||||||||||||||||||||||||||||
Playing position | Goalkeeper | |||||||||||||||||||||||||||||||||||||||||||||
Senior career | ||||||||||||||||||||||||||||||||||||||||||||||
Years | Team | Apps | (Gls) | |||||||||||||||||||||||||||||||||||||||||||
Eintracht Braunschweig | ||||||||||||||||||||||||||||||||||||||||||||||
National team | ||||||||||||||||||||||||||||||||||||||||||||||
1997–2005 | Germany | 93 | (1) | |||||||||||||||||||||||||||||||||||||||||||
Medal record
|
അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ
തിരുത്തുക- 1997 – ചാമ്പ്യൻസ് ട്രോഫി, Berlin (2nd)
- 1998 – വേൾഡ് ഹോക്കി കപ്പ്, Utrecht (3rd)
- 1998 – യൂറോപ്യൻ ഇൻഡോർ നേഷൻസ് കപ്പ്, വിയന്ന (1st)
- 1999 – ചാമ്പ്യൻസ് ട്രോഫി, Brisbane (3rd)
- 1999 – യൂറോപ്യൻ നേഷൻസ് കപ്പ്, Cologne (2nd)
- 2000 – ഒളിമ്പിക് ക്വാളിഫയർ, Milton Keynes (3rd)
- 2000 – ചാമ്പ്യൻസ് ട്രോഫി, Amstelveen (2nd)
- 2000 – ഒളിമ്പിക് ഗെയിംസ്, Sydney (7th)
- 2003 – ചാമ്പ്യൻസ് ചലഞ്ച്, Catania (1st)
- 2003 – യൂറോപ്യൻ നേഷൻസ് കപ്പ്, Barcelona (3rd)
- 2004 – ഒളിമ്പിക് ക്വാളിഫയർ, Auckland (4th)
- 2004 – ഒളിമ്പിക് ഗെയിംസ്, Athens (1st)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Sports-Reference.com. Sports Reference LLC. Retrieved 2018-10-12. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-04-17. Retrieved 2018-10-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Nationalspieler: Damen" (in ജർമ്മൻ). hockey.de. Retrieved 10 July 2015.