കരോളിൻ കാസറെറ്റോ
കരോളിൻ കാസറെറ്റോ (ജനനം 1978 മേയ് 24, ക്രെഫെൽഡ്, നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ) ജർമ്മനിയിൽ നിന്നും വിരമിച്ച ഒരു വനിതാ ഫീൽഡ് ഹോക്കി മിഡ്ഫീൽഡർ ആണ്. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ ജർമ്മൻ ദേശീയ വനിതാ ടീമിൽ സ്വർണമെഡൽ നേടിയിരുന്നു.
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | May 24, 1978 Krefeld, North Rhine-Westphalia | (46 വയസ്സ്)||||||||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||||||||
Medal record
|
അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ
തിരുത്തുക- 1999 – ചാമ്പ്യൻസ് ട്രോഫി, ബ്രിസ്ബൈൻ (3-ാം സ്ഥാനം)
- 1999 – യൂറോപ്യൻ നാഷൻസ് കപ്പ്, കൊളോൺ (2-ം സ്ഥാനം)
- 2000 – ഒളിംപിക്സ് യോഗ്യതാ ടൂർണമെന്റ്, മിലൺ കീനെസ്സ്(3-ാം സ്ഥാനം)
- 2000 – ചാമ്പ്യൻസ് ട്രോഫി, ആംസ്റ്റെൽവീൻ (2-ം സ്ഥാനം)
- 2000 – സമ്മർ ഒളിംപ്ക്സ് , സിഡ്നി (7-ാം സ്ഥാനം)
- 2003 – ചാമ്പ്യൻസ് ചലഞ്ച്, കറ്റാനിയ (1-ം സ്ഥാനം)
- 2003 – യൂറോപ്യൻ നാഷൻസ് കപ്പ്, ബാർസിലോണ (3-ം സ്ഥാനം)
- 2004 – സമ്മർ ഒളിമ്പിക്സ്, ഏതൻസ് (1-ം സ്ഥാനം)
അവലംബം
തിരുത്തുക- Profile at Hockey-Olympica.de at the Wayback Machine (archived 2006-06-27)
ബാഹ്യ ലിങ്കുകൾ
തിരുത്തുക- കരോളിൻ കാസറെറ്റോ at the International Olympic Committee
- കരോളിൻ കാസറെറ്റോ at Olympics at Sports-Reference.com