വിവേക് പ്രസാദ്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

വിവേക് സാഗർ പ്രസാദ് (ജനനം: 25 ഫെബ്രുവരി 2000) ഒരു ഇന്ത്യൻ ഫീൽഡ് ഹോക്കി താരമാണ്. അദ്ദേഹം മിഡ്ഫീൽഡറായി കളിക്കുന്നു.[2][3] 2018 ജനുവരിയിൽ, ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (17 വർഷം, 10 മാസം 22 ദിവസം) ഇദ്ദേഹം മാറി.

വിവേക് സാഗർ പ്രസാദ്
Personal information
Born (2000-02-25) 25 ഫെബ്രുവരി 2000  (24 വയസ്സ്)
Chandon, Hoshangabad,
Madhya Pradesh, India[1]
Playing position Midfielder
National team
2018–present India

പ്രസാദ് ഓസ്ട്രേലിയക്കെതിരെ 2018 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പെനാൾട്ടിയിലൂടെ മത്സരത്തിൽ ഇന്ത്യയുടെ അവസരം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ 42 മിനിറ്റിൽ ഇന്ത്യയ്ക്കുവേണ്ടി സമനില ഗോൾ നേടിയിരുന്നു.[4]

  1. "Jr hockey team captain's village doesn't have a road". The Times of India. 4 November 2017. Retrieved 11 April 2018.
  2. Sen, Debayan (9 January 2018). "Teenager Vivek Sagar Prasad on the cusp of Indian history". ESPN.in. Retrieved 11 April 2018.
  3. Vasavda, Mihir (18 March 2018). "Coached by Dhyan Chand's son, hockey prodigy Vivek Sagar Prasad set to fill Sardar Singh's big shoes". The Indian Express. Retrieved 11 April 2018.
  4. "Champions Trophy: India lose to Australia in final". ESPN. 4 July 2018. Archived from the original on 4 July 2018. Retrieved 4 July 2018.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിവേക്_പ്രസാദ്&oldid=4101201" എന്ന താളിൽനിന്ന് ശേഖരിച്ചത്