ഗ്രാന്റ് ഷുബെർട്ട് (OAM) (ഓഗസ്റ്റ് 1, 1980, ദക്ഷിണ ഓസ്ട്രേലിയയിലെ ലോക്സ്റ്റണിൽ ജനിച്ചു) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഹോക്കി സ്ട്രൈക്കർ ആണ്. ഏഥൻസിൽ നടന്ന 2004 ഒളിമ്പിക്സിൽ പുരുഷന്മാരുടെ ദേശീയ ടീമിനൊപ്പം സ്വർണമെഡൽ നേടിയിരുന്നു.[1][2]2003 ഡിസംബറിൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്) അദ്ദേഹത്തെ വേൾഡ് ഹോക്കി യങ് പ്ലെയർ ഓഫ് ദ ഇയർ ആയി നാമനിർദ്ദേശം ചെയ്തു.[3]

ഗ്രാന്റ് ഷുബെർട്ട്
വ്യക്തിവിവരങ്ങൾ
ദേശീയതAustralia
ജനനം (1980-08-01) ഓഗസ്റ്റ് 1, 1980  (43 വയസ്സ്)
Sport
രാജ്യംAustralia
കായികയിനംField hockey
Event(s)Men's team

ഷുബെർട്ട് ഇപ്പോൾ സ്ഥിരതാമസം വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആണ്. [4][5]

അന്താരാഷ്ട്ര ടൂർണമെന്റുകളിൽ തിരുത്തുക

അവലംബം തിരുത്തുക

  1. "Hockey SA About Us - South Australian Olympians". Retrieved 9 January 2017.
  2. Olympic results Archived 3 November 2012 at the Wayback Machine.
  3. "Past winners WorldHockey Player of the Year Award". Archived from the original on 2010-03-10. Retrieved 2018-10-13.
  4. Barrow, Tim (15 December 2011). "Govers on his way to London Games - HOCKEY". Illawarra Mercury. Wollongong, Australia. p. 69. Retrieved 14 March 2012.
  5. Hand, Guy (7 December 2009). "Epic fightback from Kookaburras secures perfect 10 - HOCKEY". Sydney Morning Herald. Sydney, Australia. AAP. p. 12. Retrieved 15 March 2012.
പുരസ്കാരങ്ങൾ
മുൻഗാമി WorldHockey Young Player of the Year
2003
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഗ്രാന്റ്_ഷുബെർട്ട്&oldid=3630799" എന്ന താളിൽനിന്ന് ശേഖരിച്ചത്