എം എൻ പൊന്നമ്മ
മല്ലമഡ നരേന്ദ്ര പൊന്നമ്മ (ജനനം: 25 ഒക്ടോബർ 1992) ഒരു ഇന്ത്യൻ ഹോക്കി കളിക്കാരിയാണു.ഇദ്ദേഹം ഇന്ത്യൻ ടീമിന്റെ ഹാഫ് ബാക്കിലാണു കളിക്കുന്നത്. ജർമനിയിൽ 2013 ജൂനിയർ ലോകകപ്പിൽ വെങ്കലം നേടിയ ടീമിന്റെ ഭാഗമായിരുന്നു അവർ.[1]
Personal information | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Mallamada Narendra Ponnamma | |||||||||||||||
Born |
Virajpet, Karnataka, India | 25 ഒക്ടോബർ 1992|||||||||||||||
Playing position | Halfback | |||||||||||||||
Senior career | ||||||||||||||||
Years | Team | Apps | (Gls) | |||||||||||||
–present | Railways | |||||||||||||||
National team | ||||||||||||||||
2011–present | India | 30 | (0) | |||||||||||||
Medal record
|
ആദ്യകാല ജീവിതവും കരിയരും
തിരുത്തുകപൊന്നമ്മ ജനിച്ചത് 1992 ഒക്ടോബർ 25-ന് കൊഡാഗു ജില്ലയിൽ, കർണാടകയിലെ കൊഡാഗു സമുദായത്തിലെ മല്ലമഡ കുടുംബത്തിലാണു. ഹോക്കി കളിക്കാരായ ഒരു കുടുംബത്തിൽ ജനിച്ചത്ത്, പിതാവു് നാരായണൻ ഇന്ത്യൻ നാവിക സേനയിലെ തന്റെ കാലഘട്ടത്തിൽ ഹോക്കി കളിച്ചിരുന്നു .അമ്മ കോളേജ് കാലഘട്ടത്തിലും. സഹോദരി പരിക്കേറ്റതിനുശേഷം മത്സരം ഉപേക്ഷിചു. പിതാവിന്റെ പ്രചോദനം പൊന്നമ്മയെ മത്സരത്തിൽ സ്വാധീനിച്ചു. 2005 ൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മടിക്കേരി ബ്രാഞ്ചിനൊപ്പം പരിശീലനം ആരംഭിച്ചു. ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിൽ തന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ദേശീയ തലത്തിൽ മുതിർന്ന ടീമിനും ടീമിന്റെ നായികയുമായിരുന്നു. 2011 ൽ ജൂനിയർ, സീനിയർ ടീമുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
അവലംബം
തിരുത്തുക- ↑ Sreekumar, S. S. (22 August 2013). "Ponnamma: Creating history". The New Indian Express. Retrieved 9 November 2015.[പ്രവർത്തിക്കാത്ത കണ്ണി]