മൊഹീന്ദർ ലാൽ
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്നു മൊഹീന്ദർ ലാൽ (ജൂൺ 1, 1936 - ജൂലൈ 1, 2004). മഹാരാഷ്ട്രയിലെ ശരൺപൂർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചു. സ്പെയിനിൽ 68 ആം വയസ്സായിരുന്നു അന്ത്യം.
Olympic medal record | ||
Men's Field Hockey | ||
---|---|---|
1960 Roma | Team Competition[1] | |
1964 Tokyo | Team Competition |
1964 ലെ വേനൽക്കാല ഒളിമ്പിക്സിൽ ലാൽ സ്വർണം നേടിയ ടീമിലുണ്ടായിരുന്നു. 1960-ലെ റോം ഒളിമ്പിക്സിൽ വെള്ളിയും അദ്ദേഹത്തിന് ലഭിച്ചു.
അവലംബം
തിരുത്തുക- ↑ "Mohinder Lal". SR/OLYMPIC SPORTS. Archived from the original on 2020-04-18. Retrieved 2009-04-29.