ആശിഷ് കുമാർ ബല്ലാൽ
മുൻ ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്നു ആശിഷ് കുമാർ ബല്ലാൽ (ജനനം: 8 ഒക്ടോബർ 1970). 1992 ലെ ബാഴ്സലോണ ഒളിമ്പിക്സിലും, 1990 ലോകകപ്പിലും, ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലും (1989, 1993, 1996), 2 ഏഷ്യൻ ഗെയിംസ് (1994, 1998), 2 ഏഷ്യാ കപ്പ് (1989, 1993) എന്നീ ഇന്ത്യൻ ടീമുകളിൽ അംഗമായി. 1998 ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ദക്ഷിണ കൊറിയയ്ക്കെതിരായ ഫൈനലിൽ രണ്ട് ടൈ ബ്രേക്കർ ഗോളുകൾ അദ്ദേഹം രക്ഷപ്പെടുത്തി.32 വർഷത്തെ ഇടവേളയ്ക്കുശേഷം ബാങ്കോങ്ക് ഏഷ്യാഡ് ഹോക്കിയുടെ സ്വർണം നേടാൻ ഇന്ത്യയെ സഹായിച്ചു.[1]
Personal information | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Bombay, Maharashtra, India | 8 ഒക്ടോബർ 1970|||||||||||||||||||||||||||
Playing position | Goalkeeper | |||||||||||||||||||||||||||
Senior career | ||||||||||||||||||||||||||||
Years | Team | Apps | (Gls) | |||||||||||||||||||||||||
Indian Airlines | ||||||||||||||||||||||||||||
National team | ||||||||||||||||||||||||||||
India | ||||||||||||||||||||||||||||
Medal record
|
1997 ൽ അർജുന അവാർഡും, 2000 ൽ കർണാടക സർക്കാരിന്റെ ഏകലവ്യ അവാർഡും ബല്ലാലിനു ലഭിച്ചിരുന്നു. ഇന്ത്യയിലെ ഹോക്കി കളിക്കാരെ അദ്ദേഹം പരിശീലനം നൽകുന്നു[2] .അദ്ദേഹത്തിന്റെ ആശിഷ് ബാൽക്കൽ ഹോക്കി അക്കാദമി, ബാംഗ്ലൂരിലാണ്.
സ്വകാര്യ ജീവിതം
തിരുത്തുകഅദ്ദേഹം ബണ്ട് സഹനയെ വിവാഹം കഴിച്ചു. വാൻശ് ബല്ലാൽ, യാഷ് ബല്ലാൽ എന്നീ രണ്ടു പുത്രന്മാരുടെ പിതാവ്. [3]
അവലംബം
തിരുത്തുക- ↑ "Hockey win". Indian Express Newspaper. Archived from the original on 24 March 2012. Retrieved 2009-09-07.
- ↑ "Ashish Ballal to coach". The Tribune Newspaper. Retrieved 2009-09-07.
- ↑ Aby Jose (20 December 2010). "Goalkeeper who chased goals with grit". Times of India. Retrieved 16 December 2011.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "Ashish Kumar Ballal". Sports-Reference.com. Sports Reference LLC. Retrieved 2018-10-14. Archived 2020-04-18 at the Wayback Machine.