കലിംഗ സ്റ്റേഡിയം

ഇന്ത്യയിലെ ഭുവനേശ്വരിലെ ഒരു സ്റ്റേഡിയം

ഇന്ത്യ, ഒഡീഷ യിലെ ഭുവനേശ്വരിലെ ഒരു മൾട്ടിപർപ്പസ് സ്റ്റേഡിയമാണ് കലിങ്ക സ്റ്റേഡിയം. 1978 -ൽ ബിജു പത്നിക് ആണ് ഇത് സ്ഥാപിച്ചത്. ബുവനേശ്വറിനരികെ  നായപ്പള്ളി മേഖലയിലുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. കാൽപന്തകളി, ഫീൽഡ് ഹോക്കി, ബാസ്കറ്റ്ബാൾ, ടെന്നിസ്, ടേബിൾ ടെന്നിസ് ബാസ്കറ്റബാൾ, വോളേബോൾ, വാൾ ക്ലൈമ്പിംഗ്, നീന്തൽ തുടങ്ങി കായികവിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.[3][4][5] 8 ലെയിനുള്ള സിന്തറ്റിക് അത്തലെറ്റിക്, ട്രാക്ക്, സ്പോർട്ട്സ് ഹോസ്റ്റൽ, ജിംനാഷ്യം ഇന്ത്യയുടെ ആദ്യത്തെ പുതിയതായി നിർമ്മിച്ച പിങ്ക് നിറത്തിലും, നീല നിറത്തിലുമുള്ള ഒളിമ്പിക് സ്റ്റാൻഡാർഡ്  ഹോക്കി മൈതാനവും അവിടെയുണ്ട്.[6]

കലിങ്ക സ്റ്റേഡിയം
സ്ഥാനംBidyut Marg, Bhubaneswar, Odisha
നിർദ്ദേശാങ്കം20°17′27″N 85°49′30″E / 20.290917°N 85.824991°E / 20.290917; 85.824991
ഉടമഒഡീഷ സർക്കാർ
ഓപ്പറേറ്റർഒഡീഷ സർക്കാർ
ശേഷിMain Stadium: 50,000[1]
Hockey Stadium: 16,000 [2]
Construction
Broke ground2008
പണിതത്2010
തുറന്നുകൊടുത്തത്2010
Tenants
Indian Arrows 2018- present

പരിപാടികൾ‍

തിരുത്തുക
 
കലിങ്ക സ്റ്റേഡിയത്തിന്റെ രാത്രി കാഴ്ച

അന്താരാഷ്ട്രം

തിരുത്തുക

അത്തെലെറ്റിക്സ്

തിരുത്തുക
പരിപാടി വർഷം സംഘാടകർ
ഏഷ്യൻ അത്തെലെറ്റിക്സ് ചാമ്പ്യൻഷിപ്പ്സ്
2017
അത്തെലെറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്
പരിപാടി വർഷം
സംഘാടകർ
ഹോക്കി വേൾഡ് കപ്പ്
(വരാൻ പോകുന്നു)
2018 ഹോക്കി ഇന്ത്യ
എഫ്.ഐ.എച്ച് ഹോക്കി വേൾഡ് ലീഗ്
2017 ഹോക്കി ഇന്ത്യ
ഹോക്കി ചാമ്പ്യൻസ് ട്രോഫി
2014 ഹോക്കി ഇന്ത്യ
പരിപാടി വർഷം സംഘാടകർ
ഏഷ്യ റുഗ്ബി വുമെൻസ് ചാമ്പ്യൻഷിപ്പ്
26–28
ഒക്ടോബർ
2018
ഒഡീഷ റുഗ്ബി ഫുട്ട്ബാൾ അസോസിയേഷൻ
പരിപാടി വർഷം
സംഘാടകർ
ഇന്ത്യ എഫ്1ഫീച്ചേഴ്സ്
26 ഫെബ്രുവരി 2018 – 4
മാർച്ച് 2018
ഒഡീഷ ടെന്നിസ് അസോസിയേഷൻ
പരിപാടി വർഷം സംഘാടകർ
നാഷ്ണൽ ഓപ്പൺ അത്തെലെറ്റിക്സ് ചാമ്പ്യൻഷിപ്പ്സ്
(വരാൻപോകുന്നു)
25–28 സെപ്തംബർ 2018 അത്തെലെറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ

ഫുട്ബോൾ

തിരുത്തുക
 
കലിങ്കസ്റ്റേഡിയത്തിൽ വച്ച് നടന്ന ഐഎസ്എൽ ജംഷേദ്പൂർ എഫ്സി vs ബെങ്കലുരു എഫ്സി മത്സരം 
പരിപാടി വർഷം
ഇന്ത്യൻ സൂപ്പർ ലീഗ്
2018
സൂപ്പർ കപ്പ്
2018
പരിപാടി വർഷം സംഘാടകർ
ഹോക്കി ഇന്ത്യൻ ലീഗ്
2014
2015
2016
2017
ഹോക്കി ഇന്ത്യ
റെസ്റ്റ് ഓഫ് ഇന്ത്യ vs പിഎസ്പിബി (ഫ്രൻഡ്ലി മാച്ച്)
2017 ഹോക്കി ഇന്ത്യ

ടെന്നിസ്

തിരുത്തുക
പരിപാടി വർഷം സംഘാടകർ
ഒഡീഷ ടെന്നിസ് പ്രിമിയർ ലീഗ്
2017 ഓഡീഷ ടെന്നിസ് അസോസിയേഷൻ
ടീം സ്പോർട്ട് ടൂർണമെന്റ്
ഹോക്കി ഒഡീഷ
ഫീൽഡ് ഹോക്കി
ഹോക്കി ഇന്ത്യ
ഹോക്കി ഗാങ്പൂർ ഒഡീഷ
ഫീൽഡ് ഹോക്കി
ഹോക്കി ഇന്ത്യ
കലിങ്ക ലാൻസേഴ്സ്
ഫീൽഡ് ഹോക്കി
ഹോക്കി ഇന്ത്യ ലീഗ്

ഫുട്ബോൾ

തിരുത്തുക
ടീം സ്പോർട്ട് ടൂർണമെന്റ്
ഇന്ത്യൻ ആരോസ്
ഫുട്ബോൾ ഐ-ലീഗ്
ഒഡീഷ ഫുട്ബാൾ ടീം
ഫുട്ബോൾ
ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡെറേഷൻ
ഒഡീഷ വുമെൻസ് ഫുട്ബോൾ ടീം
ഫുട്ബോൾ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡെറേഷൻ
സമലേശ്വരി എസ് സി
ഫുട്ബോൾ ഐ-ലീഗ് രണ്ടാം ഡിവിഷൻ

ടെന്നിസ്

തിരുത്തുക
ടീം സ്പോർട്ട് ടൂർണമെന്റ്
ഏസ് ടെന്നീസ് ക്ലബ്
ടെന്നീസ് ഉത്ക്കാൽ ഓപ്പൺ ടെന്നിസ് ടൂർണമെന്റ്
  1. "Activity Report 2016-17" (PDF). Archived from the original (PDF) on 2019-10-23. Retrieved 1 June 2018.
  2. "Odisha plans co-branding of tourism, sports". 30 May 2018. Retrieved 1 June 2018.
  3. {{cite news}}: Empty citation (help)
  4. {{cite news}}: Empty citation (help)
  5. {{cite news}}: Empty citation (help)
  6. "Sports Infrastructure in Odisha". Government of Odisha. Archived from the original on 2013-04-12. Retrieved 8 February 2013.
"https://ml.wikipedia.org/w/index.php?title=കലിംഗ_സ്റ്റേഡിയം&oldid=3970943" എന്ന താളിൽനിന്ന് ശേഖരിച്ചത്