റീന ഖോഖർ (ജനനം: ഏപ്രിൽ 10, 1993) ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി മുൻനിരയിൽ കളിക്കുന്ന ഒരു ഇന്ത്യൻ ഹോക്കി താരമാണ്. 2018 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത 18 അംഗ ടീമിന്റെ ഭാഗമായിരുന്നു അവർ.

റീന ഖോഖർ
Personal information
Born (1993-04-10) 10 ഏപ്രിൽ 1993  (30 വയസ്സ്)
Punjab, India
Height 1.63 m
Playing position Forward
Senior career
Years Team Apps (Gls)
Madhya Pradesh
Hockey Academy
National team
2017– India 21 (1)

മധ്യപ്രദേശ് ഹോക്കി അക്കാദമിക്ക് വേണ്ടി ക്ലുബ് മത്സരങ്ങൾ കളിക്കുന്നു

അവലംബം തിരുത്തുക

[1][2]

  1. http://hockeyindia.org/team/reena-khokhar.html[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-12. Retrieved 2017-12-12.
"https://ml.wikipedia.org/w/index.php?title=റീന_ഖോഖർ&oldid=3643253" എന്ന താളിൽനിന്ന് ശേഖരിച്ചത്