ഫാത്തിമ മോറിയര ഡി മെലോ
ഡച്ച് ടീമിൽ 191[1] അന്താരാഷ്ട്ര ടൂർണമെന്റിൽ കളിക്കുകയും 30 തവണ സ്കോർ ചെയ്യുകയും ചെയ്ത ഫാത്തിമ മോറിയര ഡി മെലോ, എൽ.എൽ. എം. (ജനനം ജൂലൈ 4, 1978, റോട്ടർഡാം, സൌത്ത് ഹോളണ്ട്) പോർച്ചുഗീസ് വംശത്തിലെ ഒരു ഡച്ച് ഫീൽഡ് ഹോക്കി കളിക്കാരിയാണ്. സ്ട്രൈക്കർ സ്ഥാനത്ത് കളിക്കുന്ന അവർ 1997 ഒക്ടോബർ 21 ന് ജർമ്മനിക്കെതിരെ ആദ്യ മത്സരത്തിൽ നെതർലാന്റ്സിനു വേണ്ടി 2-1 വിജയം നേടി. ഡച്ച് ദേശീയ മത്സരത്തിൽ അവർ ടെമ്പോ 34, HGC, HC റോട്ടർഡാം എന്നീ ഹോക്കി ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. 2006 വനിതാ ഹോക്കി ലോകകപ്പിൽ ലോക ചാമ്പ്യനായിരുന്ന ഡച്ച് ടീമിന്റെ ഭാഗമായിരുന്നു. 2007-ൽ ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി.
Personal information | |||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Rotterdam | 4 ജൂലൈ 1978||||||||||||||||||||||||||||||||||||||||||||||||||||||||||||
Playing position | Midfield/Backward | ||||||||||||||||||||||||||||||||||||||||||||||||||||||||||||
Senior career | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Years | Team | Apps (Gls) | |||||||||||||||||||||||||||||||||||||||||||||||||||||||||||
1999- -Present |
HGC HC Rotterdam |
?? (??) ?? (??) | |||||||||||||||||||||||||||||||||||||||||||||||||||||||||||
National team | |||||||||||||||||||||||||||||||||||||||||||||||||||||||||||||
1997-2011 | Netherlands | 191 (30) | |||||||||||||||||||||||||||||||||||||||||||||||||||||||||||
Medal record
| |||||||||||||||||||||||||||||||||||||||||||||||||||||||||||||
Infobox last updated on: after 2007 Champions Trophy |
2008-ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ ഫൈനലിൽ ചൈനയെ തോൽപ്പിച്ച ഡച്ച് ടീം ഒളിമ്പിക് സ്വർണമെഡൽ സ്വന്തമാക്കി. ഫീൽഡ് ഹോക്കി കളിക്കുന്നതിനുപുറമെ, നിയമവും പഠിച്ചു. പ്രാദേശിക, ദേശീയ ടിവി സ്റ്റേഷനുകളിൽ ടിവി പരിപാടികൾ അവതരിപ്പിച്ചു. ഒരു ഗായികയെന്ന നിലയിൽ അവർക്ക് ഒരു കരിയറുമുണ്ട്. എഡ്വിൻബർഗിൽ നടന്ന 2001 ലെ മെൻസ് വേൾഡ് കപ്പ് ഹോക്കി ക്വാളിഫയർ അവസാനിപ്പിച്ചു കൊണ്ട് ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ ഇന്റർനാഷണൽ ഇയർ ഓഫ് ദി യൂത്ത് എന്ന പരിപാടി അവതരിപ്പിച്ചു. പിതാവ് നെതർലൻഡിൽ താമസിച്ചിരുന്ന ഒരു പോർച്ചുഗീസ് നയതന്ത്രജ്ഞനായിരുന്നു. അവരുടെ കാമുകൻ ടെന്നീസ്-പ്രോ താരം റീമൺ സ്ളൂയിറ്റർ ആണ്. 2006-ൽ നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി. 2006 ഡിസംബറിൽ അവർ റോട്ടർഡാം സ്പോർട്സ് വുമൺ ഓഫ് ദി ഇയർ ആയിത്തീരുകയും റാബോബാങ്കിന്റെ ഡച്ചു ടി.വി. പരസ്യങ്ങളിൽ അവരുടെ മുഖം പുതു മുഖമായി മാറുകയും ചെയ്തു.
അവർ ടീം പോക്കർസ്റ്റാർ വിഭാഗത്തിൽപ്പെടുന്നു: സ്പോർട്സ് സ്റ്റാറുകളുടെ[2]പോക്കർസ്റ്റാർ ഓൺലൈൻ പോക്കർ കാർഡ് റൂമിൽ ഫാത്തിമ ഡി മെലോ എന്ന വിളിപ്പേരിൽ അവർ ടൂർണമെന്റുകളിൽ കളിക്കുന്നത് കാണാൻ കഴിയും.
അവലംബം
തിരുത്തുക- ↑ "Royal Dutch Hockey Association - International tournament history Fatima Moreira de Melo" (in Dutch). Archived from the original on 2007-10-08. Retrieved 2006-06-10.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Fatima Moreira de Melo PokerStars Profile". Archived from the original on 2018-12-20. Retrieved 2018-10-14.
ബാഹ്യ ലിങ്കുകൾ
തിരുത്തുക