ഒളിമ്പിക്സിലെ ഇന്ത്യൻ ഹോക്കി ക്യാപ്റ്റന്മാർ

ഒളിമ്പ്കിസ് അന്താരാഷ്ട്ര നിലയിൽ ഇന്ത്യ ഹോക്കി ടീമിന്റെ ക്യാപ്റ്റമാരായിരുന്നു വ്യക്തികളുടെ പട്ടിക. 1982 ആംസ്റ്റർഡാമിൽ വച്ച് നടന്ന ഒളിമ്പിക്സ് മത്സരം മുതലുള്ള ക്യാപ്റ്റർമാരുടെ പേരുകൾപ്പെടുന്നു.

1982 ഒളിമ്പിക്സ് ഇന്ത്യൻ ഹോക്കി ടീം
1936 ഇന്ത്യൻ-ഹോക്കി-ടീം-ബെർലിൻ
പേര്
വർഷം റാങ്ക് സ്ഥലം ജനനം Death
ജെയ്പാൽ സിങ്ങ് മുണ്ട
1928 സ്വർണ്ണ മെഡൽ
ആംസ്റ്റർഡാം ഒളിമ്പിക്സ്
ത്ധാർഖണ്ഡ്, 1903 ജനുവരി 3
20 മാർച്ച് 1970 ഡെൽഹി
ലാൽ ഷാ ബോക്കാരി
1932 സ്വർണ്ണ മെഡൽ
ലോസ് ഏഞ്ചലസ് ഒളിമ്പിക്സ്
ജൂലൈ 22, 1909 ജൂലൈ 22, 1959
ധ്യാൻ ചന്ദ്
1936 സ്വർണ്ണ മെഡൽ ബെർലിൻ ഒളിമ്പിക്സ്
1905 ആഗസ്ത് 29,
അലഹാബാദ്,
ഉത്തർപ്രദേശ്
3 ഡിസംബർ 1979 , ഹെൽഹി
കിഷാൻ ലാൽ
1948 സ്വർണ്ണ മെഡൽ ലണ്ടൺ ഒളിമ്പിക്സ്
2 ഫെബ്രുവരി 1917 22 ജൂൺ 1980
കെ ഡി സിങ്
1952 സ്വർണ്ണ മെഡൽ ഹെൽസിങ്ക് ഒളിമ്പിക്സ്
1923 in ബരാബങ്കി,
ഉത്തർപ്രദേശ്
27 മാർച്ച് 1978 , ലക്നൗ
ബാൽബീർ സിങ് സർ.
1956 സ്വർണ്ണ മെഡൽ മെൽബോർൺ ഒളിമ്പിക്സ്
10 ഒക്ടോബർ 1924,
ഹരിപ്പൂർ,
പഞ്ചാബ്
ജീവനോടെയുണ്ട്
ലെസ്ലി ക്ലോഡിയസ്
1960 വെള്ളി മെഡൽ
റോം ഒളിമ്പിക്സ്
25 മെയ്
1927,
ബിലാസ്പൂർ,
ഛത്തീസ്‌ഗഢ്
20 ഡിസംബർ 2012 iപശ്ചിമ ബംഗാൾ, കൊൽക്കത്ത
ചരഞ്ജിത്ത് സിങ്
1964 സ്വർണ്ണ മെഡൽ ടോക്കിയോ ഒളിമ്പിക്സ്
3 ഫെബ്രുവരി
 1931, മൈരി,
എച്പി(പഞ്ചാബ്)
ജീവനോടെയുണ്ട്.
ഗുർബുക്സ് സിങ് , പ്രിതിപാൽ സിങ്ക്
1968 വെങ്കല മെഡൽ
മെക്സിക്കോ സിറ്റി ഒളിമ്പിക്സ്
11 ഫെബ്രുവരി 1936,
പെഷവാർ,
പാകിസ്താൻ
;
28 ജനുവരി
1932,
നാ‍ൻകാന സാഹിബ്,
പാകിസ്താൻ
ഗുർബുക്സ് ജീവനോടെയുണ്ട്, പക്ഷെ പ്രിതിപാൽ സിങ് മരിച്ചുപോയി.
ഹാർമിക് സിങ്ക്
1972 വെങ്കല മെഡൽ
മൂനിക്ക് ഒളിമ്പിക്സ്
10 ജൂൺ
1947,
ഗുജ്റാൻ‍വാല,
പഞ്ചാബ്
അജിത്ത് പാൽ സിങ്
1976 ഏഴാം സ്ഥാനം
മോണ്ടേറിയൽ ഒളിമ്പിക്സ്
1  ഏപ്രിൽ
1947,
സാൻസർപൂർ,
പഞ്ചാബ്
ജീവനോടെയുണ്ട്.
വാസുദേവൻ ബാസ്കരൻ
1980 സ്വർണ്ണ മെഡൽ മോസ്കൗ ഒളിമ്പിക്സ്
17 ആഗസ്ത് 1950 ജീവനോടെയുണ്ട്"
സാഫർ ഇഖ്ബാൽ
1984 അഞ്ചാം സ്ഥാനം
ലോസ് ആഞ്ചലസ് ഒളിമ്പിക്സ്
12 ജൂൺ 1956 ജീവനോടെയുണ്ട്
സോമയ്യ മാനെയപാണ്ടെ
1988 ആറാം സ്ഥാനം
സിയൂൾ ഒളിമ്പിക്സ്
1959,
കൊടക്,
കർണാടക
ജീവനോടെയുണ്ട്
പർഗാത് സിങ്[1] 1992 ഏഴാം സ്ഥാനം
ബാർസലോണ ഒളിമ്പിക്സ്
5 മാർച്ച്
1965, മിതാപൂർ,
പഞ്ചാബ്
ജീവനോടെയുണ്ട്
പർഗാത് സിങ്[2] 1996 എട്ടാം സ്ഥാനം
അറ്റ്ലാന്ഡ ഒളിമ്പിക്സ്
5 മാർച്ച് 1965 in മിതാപൂർ,
പഞ്ചാബ്
ജീവനോടെയുണ്ട്
രാമൻദീപ് സിങ്
2000 ഏഴാം സ്ഥാനം
സിഡ്നി ഒളിമ്പിക്സ്
8 ആഗസ്ത് 1971,
ഛത്തീസ്‌ഗഢ്,
പഞ്ചാബ്
ജീവനോടെയുണ്ട്[3]
ദിലിപ് ടിർക്കെയ്
2004 ഏഴാം സ്ഥാനം
ഏതൻസ് ഒളിമ്പിക്സ്
25 നവംബർ 1977,
സുന്ദർഗാർ,
ഒഡീഷ
ജീവനോടെയുണ്ട്
ബാരത് ചേത്രി[4] 2012 പന്ത്രണ്ടാം
സ്ഥാനം
ലണ്ടൻ ഒളിമ്പിക്സ്
1982,
കലിംപോങ്,
പശ്ചിമ ബംഗാൾ
ജീവനോടെയുണ്ട്
പി ആർ ശ്രീജേഷ്[5]
2016 ഏട്ടാം സ്ഥാനം
റിയോ ഒളിമ്പിക്സ്
5 മെയ്
1986
കൊച്ചി,
കേരളം
ജീവനോടെയുണ്ട്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2018-10-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2018-10-07.
  3. http://www.bharatiyahockey.org/olympics/captains/
  4. http://www.rediff.com/sports/report/london-olympics-walmiki-rupinderpal-axed-from-olympic-hockey-squad-bharat-chetri/20120611.htm
  5. "Sardar Singh is no longer king of Indian hockey 2016". Indian Express. 13 July 2016. Retrieved 13 July 2016.