ചരൺജിത് സിങ്ങ്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ജപ്പാനിലെ ടോക്കിയോയിൽ 1964 ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനായിരുന്നു[1][2]ചരൺജിത് സിംഗ് (ജനനം: ഫെബ്രുവരി 3, 1931) .ഹിമാചൽ പ്രദേശിലെ (പിന്നീട് പഞ്ചാബ്), മൈരി എന്ന സ്ഥലത്ത് ജനിച്ചു.

Olympic medal record
Men's field hockey
Gold medal – first place 1964 Tokyo Team Competition

കേണൽ ബ്രൌൺ കേംബ്രിഡ്ജ് സ്കൂൾ, ഡെറാഡൂൺ, പഞ്ചാബ് യൂണിവേഴ്സിറ്റി വിദ്യാര്ത്ഥികള് എന്നിവിടങ്ങളിൽ പഠിച്ചിട്ടുണ്ട്. ഷിംല ഹിമാചൽ പ്രദേശ് യൂണിവേഴ്സിറ്റിയിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം ഡയറക്ടറായി വിരമിച്ചു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചരൺജിത്_സിങ്ങ്&oldid=4024055" എന്ന താളിൽനിന്ന് ശേഖരിച്ചത്