അഗീത് ബൂംഗാർഡ്റ്റ് (ജനനം 16 നവംബർ 1972) ഒരു മുൻ ഡച്ച് ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്. 192 നെതർലന്റ്സ് അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചു. ഇതിൽ അവർ 86 ഗോളുകൾ നേടി.1996 ജനുവരി 27 ന് അമേരിക്കയ്ക്കെതിരായ ഒരു സൗഹൃദമത്സരത്തിൽ അവരുടെ അരങ്ങേറ്റം നടത്തി.

അഗീത് ബൂംഗാർഡ്റ്റ്
വ്യക്തിവിവരങ്ങൾ
ജനനംNovember 16, 1972 (1972-11-16) (52 വയസ്സ്)
Tilburg, Netherlands
Sport
  • "Ageeth Boomgaardt". Sports-Reference.com. Sports Reference LLC. Retrieved 2018-10-13. Archived 2020-04-17 at the Wayback Machine.


"https://ml.wikipedia.org/w/index.php?title=അഗീത്_ബൂംഗാർഡ്റ്റ്&oldid=4098556" എന്ന താളിൽനിന്ന് ശേഖരിച്ചത്