ഐഷ്ബാഗ് സ്റ്റേഡിയം
ഐഷ്ബാഗ് സ്റ്റേഡിയം, മധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥിതിചെയ്യുന്ന ഒരു ഫീൽഡ് ഹോക്കി സ്റ്റേഡിയമാണ്. പതിനായിരത്തിലധികം കാണികൾക്കുള്ള ഇരിപ്പിട സൗകര്യം ഈ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നു. 2009 ൽ പുതുതായി കൃത്രിമപ്പുല്ലും ഫ്ളഡ് ലൈറ്റ് സിസ്റ്റവും സ്റ്റേഡിയത്തിൽ അവതരിപ്പിച്ചു. വേൾഡ് സീരിയസ് ഹോക്കി ടീമായ ഭോപ്പാൽ ബാദ്ഷാസിന്റെ സ്വദേശ കളിസ്ഥലമാണ് ഈ സ്റ്റേഡിയം.[1] ഒബൈദുല്ല ഗോൾഡ് കപ്പ് ഹോക്കി ടൂർണമെന്റ് ആണ് എല്ലാ വർഷവും ഇവിടെ നടക്കുന്ന പ്രധാന അന്താരാഷ്ട്ര ടൂർണമെൻറ്.
സ്ഥാനം | Bhopal, Madhya Pradesh, India |
---|---|
നിർദ്ദേശാങ്കം | 23°15′21″N 77°25′14″E / 23.255720°N 77.420525°E |
ഉടമ | Government of Madhya Pradesh |
ശേഷി | 10,000 |
Construction | |
പണിതത് | n/a |
നവീകരിച്ചത് | 2009 |
Tenants | |
Bhopal Badshahs |
പ്രധാന മത്സരങ്ങൾ
തിരുത്തുകNo. | Date | Score | Home Side | Opponent | Report |
---|---|---|---|---|---|
1 | 9 March | 2 - 1 | Bhopal Badshahs | Delhi Wizards | Match 20 |
2 | 10 March | 2 - 3 | Bhopal Badshahs | Sher-e-Punjab | Match 22 |
3 | 12 March | 3 - 1 | Bhopal Badshahs | Chennai Cheetahs | Match 26 |
4 | 24 March | 4 - 4 | Bhopal Badshahs | Chandigarh Comets | Match 43 |
5 | 25 March | 2 - 1 | Bhopal Badshahs | Mumbai Marines | Match 46 |
6 | 27 March | 2 - 5 | Bhopal Badshahs | Karnataka Lions | Match 50 |
7 | 29 March | 4 - 5 | Bhopal Badshahs | Pune Strykers | Match 54 |
അവലംബം
തിരുത്തുക- ↑ Poly grass, flood light system at Aishbagh Stadium[പ്രവർത്തിക്കാത്ത കണ്ണി]. The Hindu, 25 June 2009.