സൂരജ് ലതാ ദേവി (ജനനം: 1981 ജനുവരി 3) മണിപ്പൂരിലെ ഇന്ത്യൻ വനിതാ ദേശീയ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനാണ്.

സൂരജ് ലതാ ദേവി
വ്യക്തിവിവരങ്ങൾ
ജനനംJanuary 3, 1981
Sport

2002 -ലെ കോമൺവെൽത്ത് ഗെയിംസിൽ (2007 ബോളിവുഡ് ഹിറ്റ് ചിത്രമായ ചക് ദേ ഇന്ത്യയുടെ[1] പ്രചോദനം), 2003 ആഫ്രോ-ഏഷ്യൻ ഗെയിംസ് , 2004 ഹോക്കി ഏഷ്യ കപ്പ് എന്നിവയിൽ മൂന്നുവർഷം തുടർച്ചയായി സ്വർണ്ണം നേടിയ ടീമിനെ നയിച്ചു.

അവലംബം തിരുത്തുക

  1. Sinanan, Anil (2007-08-16). "Chak De! India (Go for it India!)". Film Reviews, TimesOnline. Times Newspapers Ltd. Retrieved 2008-04-07.
"https://ml.wikipedia.org/w/index.php?title=സൂരജ്_ലതാ_ദേവി&oldid=3922325" എന്ന താളിൽനിന്ന് ശേഖരിച്ചത്