മുകേഷ് കുമാർ (ഫീൽഡ് ഹോക്കി)

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

മുകേഷ് കുമാർ നന്ദനൂരി എന്നും അറിയപ്പെടുന്ന നന്ദനൂരി മുകേഷ് കുമാർ (ജനനം ഏപ്രിൽ 16, 1970) ഒരു ഇന്ത്യൻ ഹോക്കി കളിക്കാരനാണ്. ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ് അദ്ദേഹം ജനിച്ചത്.[1]

മുകേഷ് കുമാർ
Personal information
Full name മുകേഷ് കുമാർ നന്ദനൂരി
Born (1970-04-16) 16 ഏപ്രിൽ 1970  (54 വയസ്സ്)
ഹൈദരാബാദ്, ആന്ധ്രാപ്രദേശ്‌, ഇന്ത്യ
National team
1992 India

സ്വകാര്യ ജീവിതം

തിരുത്തുക

മുകേഷ് കുമാർ ഹോക്കി കളിക്കാരിയായ നിധിയെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികളുണ്ട്.

ഹോക്കി ജീവിതം

തിരുത്തുക

1992 -ന്റെ തുടക്കത്തിൽ പുരുഷ ദേശീയ ടീമിനായി അദ്ദേഹം അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം നടത്തി. മുരളിയെന്ന് വിളിപ്പേരുള്ള കുമാർ 1992 ൽ സ്പെയിനിലെ ബാഴ്സലോണയിൽ തുടർച്ചയായി മൂന്ന് സമ്മർ ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചു.[2] 307 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി മുകേഷ് 80 ഗോളുകൾ നേടി. 1992 ലെ ബാഴ്സലോണ ഒളിമ്പിക്സിൽ നാല് ഗോളുകൾ നേടി.

പുരസ്കാരങ്ങൾ

തിരുത്തുക
  1. "Mukesh Kumar Nandanoori". Olympics at Sports-Reference.com. Sports Reference LLC. Retrieved 17 October 2016.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-08. Retrieved 2018-10-08.
  3. http://sify.com/news/three-air-india-employees-to-get-arjuna-awards-news-national-ki1qudcagef.html
  4. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക