പതിമൂന്നാം കേരള നിയമസഭയിലെ അംഗങ്ങളുടെ പട്ടിക
പതിമൂന്നാം കേരള നിയമസഭയിലെ എം.എൽ.എ-മാരുടെ പട്ടിക (വടക്ക് നിന്ന് തെക്കോട്ടുള്ള മണ്ഡലങ്ങളുടെ ക്രമത്തിൽ) ചുവടെ ചേർക്കുന്നു.
ജില്ല | നിയമസഭാ മണ്ഡലം | എം.എൽ.എ | പാർട്ടി | മുന്നണി | |
---|---|---|---|---|---|
കാസർകോട് | മഞ്ചേശ്വരം | പി.ബി.അബ്ദുൾ റസാഖ് | മുസ്ലീം ലീഗ് | യു.ഡി.എഫ് | |
കാസർകോഡ് | എൻ.എ. നെല്ലിക്കുന്ന് | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
ഉദുമ | കെ. കുഞ്ഞിരാമൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
കാഞ്ഞങ്ങാട് | ഇ. ചന്ദ്രശേഖരൻ | സി.പി.ഐ. | എൽ.ഡി.എഫ് | ||
തൃക്കരിപ്പൂർ | കെ. കുഞ്ഞിരാമൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
കണ്ണൂർ | പയ്യന്നൂർ | സി.കൃഷ്ണൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | |
കല്യാശേരി | ടി.വി. രാജേഷ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
തളിപ്പറമ്പ് | ജയിംസ് മാത്യു | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
ഇരിക്കൂർ | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
അഴീക്കോട് | കെ.എം. ഷാജി | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
കണ്ണൂർ | എ.പി. അബ്ദുള്ളക്കുട്ടി | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
ധർമ്മടം | കെ.കെ. നാരായണൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
തലശ്ശേരി | കോടിയേരി ബാലകൃഷ്ണൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
കൂത്തുപറമ്പ് | കെ.പി. മോഹനൻ | സോഷ്യലിസ്റ്റ് ജനത-ഡി | യു.ഡി.എഫ് | ||
മട്ടന്നൂർ | ഇ.പി. ജയരാജൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
പേരാവൂർ | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
വയനാട് | മാനന്തവാടി | പി.കെ. ജയലക്ഷ്മി | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | |
സുൽത്താൻ ബത്തേരി | ഐ.സി. ബാലകൃഷ്ണൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
കൽപ്പറ്റ | എം.വി. ശ്രേയാംസ് കുമാർ | സോഷ്യലിസ്റ്റ് ജനത-ഡി | യു.ഡി.എഫ് | ||
കോഴിക്കോട് | വടകര | സി.കെ. നാണു | ജനതാദൾ- എസ് | എൽ.ഡി.എഫ് | |
കുറ്റ്യാടി | കെ.കെ. ലതിക | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
നാദാപുരം | ഇ.കെ. വിജയൻ | സി.പി.ഐ. | എൽ.ഡി.എഫ് | ||
കൊയിലാണ്ടി | കെ. ദാസൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
പേരാമ്പ്ര | കെ. കുഞ്ഞമ്മത് | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
ബാലുശേരി | പുരുഷൻ കടലുണ്ടി | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
എലത്തൂർ | എ.കെ. ശശീന്ദ്രൻ | എൻ.സി.പി | എൽ.ഡി.എഫ് | ||
കോഴിക്കോട് നോർത്ത് | എ. പ്രദീപ്കുമാർ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
കോഴിക്കോട് സൗത്ത് | എം.കെ. മുനീർ | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
ബേപ്പൂർ | എളമരം കരീം | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
കുന്നമംഗലം | പി.ടി.എ. റഹീം | സി.പി.ഐ. (എം) (സ്വത) | എൽ.ഡി.എഫ് | ||
കൊടുവള്ളി | വി.എം. ഉമ്മർ | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
തിരുവമ്പാടി | സി. മോയിൻകുട്ടി | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
മലപ്പുറം | കൊണ്ടോട്ടി | കെ. മുഹമ്മദുണ്ണി ഹാജി | മുസ്ലീം ലീഗ് | യു.ഡി.എഫ് | |
ഏറനാട് | പി.കെ. ബഷീർ | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
നിലമ്പൂർ | ആര്യാടൻ മുഹമ്മദ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
വണ്ടൂർ | എ.പി. അനിൽകുമാർ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
മഞ്ചേരി | എം. ഉമ്മർ | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
പെരിന്തൽമണ്ണ | മഞ്ഞളാംകുഴി അലി | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
മങ്കട | ടി.എ. അഹമ്മദ് കബീർ | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
മലപ്പുറം | പി. ഉബൈദുല്ല | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
വേങ്ങര | പി.കെ. കുഞ്ഞാലിക്കുട്ടി | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
വള്ളിക്കുന്ന് | കെ.എൻ.എ. ഖാദർ | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
തിരൂരങ്ങാടി | പി.കെ. അബ്ദുറബ്ബ് | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
താനൂർ | അബ്ദുറഹിമാൻ രണ്ടത്താണി | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
തിരൂർ | സി. മമ്മൂട്ടി | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
കോട്ടയ്ക്കൽ | എം.പി. അബ്ദുസമദ് സമദാനി | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
തവനൂർ | കെ.ടി. ജലീൽ | സി.പി.ഐ. (എം) (സ്വത) | എൽ.ഡി.എഫ് | ||
പൊന്നാനി | പി. ശ്രീരാമകൃഷ്ണൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
പാലക്കാട് | തൃത്താല | വി.ടി. ബൽറാം | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | |
പട്ടാമ്പി | സി.പി. മുഹമ്മദ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
ഷൊർണൂർ | കെ.എസ്. സലീഖ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
ഒറ്റപ്പാലം | എം. ഹംസ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
കോങ്ങാട് | കെ.വി. വിജയദാസ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
മണ്ണാർക്കാട് | എം. ഷംസുദ്ദീൻ | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
മലമ്പുഴ | വി.എസ്. അച്യുതാനന്ദൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
പാലക്കാട് | ഷാഫി പറമ്പിൽ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
തരൂർ | എ.കെ. ബാലൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
ചിറ്റൂർ | കെ. അച്യുതൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
നെന്മാറ | വി. ചെന്താമരാക്ഷൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
ആലത്തൂർ | എം. ചന്ദ്രൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
തൃശൂർ | ചേലക്കര | കെ. രാധാകൃഷ്ണൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | |
കുന്നംകുളം | ബാബു എം. പാലിശ്ശേരി | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
ഗുരുവായൂർ | കെ.വി. അബ്ദുൾ ഖാദർ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
മണലൂർ | പി.എ. മാധവൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
വടക്കാഞ്ചേരി | സി.എൻ. ബാലകൃഷ്ണൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
ഒല്ലൂർ | എം.പി. വിൻസെന്റ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
തൃശൂർ | തേറമ്പിൽ രാമകൃഷ്ണൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
നാട്ടിക | ഗീത ഗോപി | സി.പി.ഐ. | എൽ.ഡി.എഫ് | ||
കയ്പമംഗലം | വി.എസ്. സുനിൽകുമാർ | സി.പി.ഐ. | എൽ.ഡി.എഫ് | ||
ഇരിങ്ങാലക്കുട | തോമസ് ഉണ്ണിയാടൻ | കേരള കോൺഗ്രസ് (എം) | യു.ഡി.എഫ് | ||
പുതുക്കാട് | സി. രവീന്ദ്രനാഥ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
ചാലക്കുടി | ബി.ഡി. ദേവസ്സി | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
കൊടുങ്ങല്ലൂർ | ടി.എൻ. പ്രതാപൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
എറണാകുളം | പെരുമ്പാവൂർ | സാജു പോൾ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | |
അങ്കമാലി | ജോസ് തെറ്റയിൽ | ജനതാദൾ - എസ് | എൽ.ഡി.എഫ് | ||
ആലുവ | അൻവർ സാദത്ത് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
കളമശേരി | വി.കെ. ഇബ്രാഹിം കുഞ്ഞ് | മുസ്ലീം ലീഗ് | യു.ഡി.എഫ് | ||
പറവൂർ | വി.ഡി. സതീശൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
വൈപ്പിൻ | എസ്. ശർമ്മ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
കൊച്ചി | ഡൊമനിക് പ്രസന്റേഷൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
തൃപ്പൂണിത്തുറ | കെ. ബാബു | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
എറണാകുളം | ഹൈബി ഈഡൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
തൃക്കാക്കര | ബെന്നി ബെഹനാൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
കുന്നത്തുനാട് | വി.പി.സജീന്ദ്രൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
പിറവം | അനൂപ് ജേക്കബ് | കേരള കോൺഗ്രസ് (ജേക്കബ്) | യു.ഡി.എഫ് | ||
മൂവാറ്റുപുഴ | ജോസഫ് വാഴയ്ക്കൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
കോതമംഗലം | ടി.യു. കുരുവിള | കേരള കോൺഗ്രസ് (മാണി) | യു.ഡി.എഫ് | ||
ഇടുക്കി | ദേവികുളം | എസ്. രാജേന്ദ്രൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | |
ഉടുമ്പൻചോല | കെ.കെ. ജയചന്ദ്രൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
തൊടുപുഴ | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (മാണി) | യു.ഡി.എഫ് | ||
ഇടുക്കി | റോഷി അഗസ്റ്റിൻ | കേരള കോൺഗ്രസ് (മാണി) | യു.ഡി.എഫ് | ||
പീരുമേട് | ഇ.എസ്. ബിജിമോൾ | സി.പി.ഐ. | എൽ.ഡി.എഫ് | ||
കോട്ടയം | പാലാ | കെ.എം. മാണി | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | |
കടുത്തുരുത്തി | മോൻസ് ജോസഫ് | കേരള കോൺഗ്രസ് (മാണി) | യു.ഡി.എഫ് | ||
വൈക്കം | കെ. അജിത് | സി.പി.ഐ. | എൽ.ഡി.എഫ് | ||
ഏറ്റുമാനൂർ | കെ. സുരേഷ് കുറുപ്പ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
കോട്ടയം | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
പുതുപ്പള്ളി | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
ചങ്ങനാശ്ശേരി | സി.എഫ്. തോമസ് | കേരള കോൺഗ്രസ് (മാണി) | യു.ഡി.എഫ് | ||
കാഞ്ഞിരപ്പള്ളി | എൻ. ജയരാജ് | കേരള കോൺഗ്രസ് (മാണി) | യു.ഡി.എഫ് | ||
പൂഞ്ഞാർ | പി.സി. ജോർജ്ജ് | കേരള കോൺഗ്രസ് (സെക്യുലർ) | - | ||
ആലപ്പുഴ | അരൂർ | എ.എം. ആരിഫ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് | |
ചേർത്തല | പി. തിലോത്തമൻ | സി.പി.ഐ. | എൽ.ഡി.എഫ് | ||
ആലപ്പുഴ | ടി.എം. തോമസ് ഐസക് | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
അമ്പലപ്പുഴ | ജി. സുധാകരൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
കുട്ടനാട് | തോമസ് ചാണ്ടി | എൻ.സി.പി | എൽ.ഡി.എഫ് | ||
ഹരിപ്പാട് | രമേശ് ചെന്നിത്തല | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
കായംകുളം | സി.കെ. സദാശിവൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
മാവേലിക്കര | ആർ. രാജേഷ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
ചെങ്ങന്നൂർ | പി.സി. വിഷ്ണുനാഥ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
പത്തനംതിട്ട | തിരുവല്ല | മാത്യു. ടി. തോമസ് | ജനതാദൾ-എസ് | എൽ.ഡി.എഫ് | |
റാന്നി | രാജു ഏബ്രഹാം | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
ആറന്മുള | കെ. ശിവദാസൻ നായർ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
കോന്നി | അടൂർ പ്രകാശ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
അടൂർ | ചിറ്റയം ഗോപകുമാർ | സി.പി.ഐ. | എൽ.ഡി.എഫ് | ||
കൊല്ലം | കരുനാഗപ്പള്ളി | സി. ദിവാകരൻ | സി.പി.ഐ. | എൽ.ഡി.എഫ് | |
ചവറ | ഷിബു ബേബി ജോൺ | ആർ.എസ്.പി | യു.ഡി.എഫ് | ||
കുന്നത്തൂർ | കോവൂർ കുഞ്ഞുമോൻ | ആർ.എസ്.പി (ലെനിനിസ്റ്റ്) | - | ||
കൊട്ടാരക്കര | പി. അയിഷ പോറ്റി | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
പത്തനാപുരം | കെ.ബി. ഗണേഷ് കുമാർ | കേരള കോൺഗ്രസ് (ബി) | - | ||
പുനലൂർ | കെ. രാജു | സി.പി.ഐ. | എൽ.ഡി.എഫ് | ||
ചടയമംഗലം | മുല്ലക്കര രത്നാകരൻ | സി.പി.ഐ. | എൽ.ഡി.എഫ് | ||
കുണ്ടറ | എം.എ. ബേബി | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
കൊല്ലം | പി.കെ. ഗുരുദാസൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
ഇരവിപുരം | എ.എ. അസീസ് | ആർ.എസ്.പി | യു.ഡി.എഫ് | ||
ചാത്തന്നൂർ | ജി.എസ്. ജയലാൽ | സി.പി.ഐ. | എൽ.ഡി.എഫ് | ||
തിരുവനന്തപുരം | വർക്കല | വർക്കല കഹാർ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | |
ആറ്റിങ്ങൽ | ബി. സത്യൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
ചിറയിൻകീഴ് | വി. ശശി | സി.പി.ഐ. | എൽ.ഡി.എഫ് | ||
നെടുമങ്ങാട് | പാലോട് രവി | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
വാമനപുരം | കോലിയക്കോട് കൃഷ്ണൻ നായർ | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
കഴക്കൂട്ടം | എം.എ. വാഹിദ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
വട്ടിയൂർക്കാവ് | കെ. മുരളീധരൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
തിരുവനന്തപുരം | വി.എസ്. ശിവകുമാർ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
നേമം | വി. ശിവൻകുട്ടി | സി.പി.ഐ. (എം) | എൽ.ഡി.എഫ് | ||
അരുവിക്കര | കെ.എസ്. ശബരിനാഥൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
പാറശ്ശാല | എ.റ്റി. ജോർജ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
കാട്ടാക്കട | എൻ. ശക്തൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് | ||
കോവളം | ജമീല പ്രകാശം | ജനതാദൾ-എസ് | എൽ.ഡി.എഫ് | ||
നെയ്യാറ്റിൻകര | ആർ. ശെൽവരാജ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |