പതിമൂന്നാം കേരളനിയമസഭ
കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന പതിമൂന്നാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2011) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു പതിമൂന്നാം കേരളനിയമസഭയെ പ്രതിനിധീകരിച്ചത്. 2011 മേയ് പതിനെട്ടിനാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പതിമൂന്നാം കേരളനിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1]
പതിമൂന്നാം കേരളനിയമസഭ മുന്നണിയടിസ്ഥാനത്തിൽ
തിരുത്തുകSl. No: | മുന്നണി | സ്ഥാനാർത്ഥികളുടെ എണ്ണം | വിജയിച്ച സീറ്റുകൾ | വോട്ടുകൾ | ശതമാനം |
---|---|---|---|---|---|
1 | ഐക്യ ജനാധിപത്യ മുന്നണി | 140 | 73 | 8,002,874 | 45.83 |
2 | ഇടതുപക്ഷ ജനാധിപത്യ മുന്നണി | 140 | 67 | 7,846,703 | 44.94 |
3 | ദേശീയ ജനാധിപത്യ സഖ്യം | 140 | 0 | 1,058,504 | 6.06 |
4 | സ്വതന്ത്രരും മറ്റുള്ളവരും | 550 | 0 | 553,832 | 3.17 |
നിയമസഭാമണ്ഡലങ്ങളും ജനപ്രതിനിധികളും
തിരുത്തുകകുറിപ്പ്
- (1) 2011 ലെ പൊതുതിരഞ്ഞെടുപ്പിൽ ആർ. സെൽവരാജ് സി.പി.ഐ.എം സ്ഥാനാർത്ഥിയായി ജയിച്ചിരുന്നു. എം.എൽ.എ സ്ഥാനം രാജിവെച്ച ആർ. സെൽവരാജ് അവിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിക്കുകയും വിജയിക്കുകയും ചെയ്തു.
പതിമൂന്നാം കേരളനിയമസഭയുടെ മന്ത്രിസഭ
തിരുത്തുകകേരളത്തിലെ മന്ത്രിസഭകൾ കാണുക